"മർദ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേർക്കുന്നു: ht:Presyon |
(ചെ.) യന്ത്രം ചേർക്കുന്നു: az:Təzyiq |
||
വരി 32: | വരി 32: | ||
[[ar:ضغط]] |
[[ar:ضغط]] |
||
[[ast:Presión]] |
[[ast:Presión]] |
||
[[az:Təzyiq]] |
|||
[[be:Ціск]] |
[[be:Ціск]] |
||
[[be-x-old:Ціск]] |
[[be-x-old:Ціск]] |
20:57, 25 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഭൗതികശാസ്ത്രത്തിലും, സാങ്കേതികവിദ്യയിലും, ഇതര വിഷയങ്ങളിലും, ഒരു വസ്തുവിന്റെ ഒരു മാത്ര വിസ്തീർണ്ണം ഉപരിതലത്തിന് ലംബമായി, പ്രയോഗിക്കപ്പെടുന്ന ബലത്തെയാണ് മർദ്ദം (Pressure) എന്നു വിളിക്കുന്നത്.
ഇതിന്റെ സമവാക്യം താഴെപ്പറയുന്നതാണ്:
ഇതിൽ:
- - മർദ്ദം
- - ലംബമായി അനുഭവപ്പെടുന്ന ബലം
- -വിസ്തീർണ്ണം
മർദ്ദം ഒരു അദിശ അളവാണ്. പാസ്കൽ (Pa) ആണ് ഇതിന്റെ എസ്.ഐ. ഏകകം. 1 Pa = 1 N/m2(ന്യൂട്ടൺ മീറ്റർ സ്ക്വയർ)
പാസ്കൽ നിയമമനുസരിച്ച് ഒരു ദ്രവത്തിലെ ഒരു ബിന്ദുവിൽ എല്ലാ ദിശയിലും അനുഭവപ്പെടുന്ന മർദ്ദം തുല്യമയിരിക്കും. മർദ്ദത്തിന്റെ SI യുണിറ്റ് പസ്കാൽ(Pa) ആണ് . ഈ യുണിറ്റ് നിലവിൽ വന്നത് 1971 നു ശേഷമാണു.എന്നാൽ അതിനു മുമ്പ് N/m2 എന്ന രൂപത്തിലയിരുന്നു ഇതുണ്ടയിരുന്നത്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ pound per square inch (psi) , bar എന്നാണ് ഉപയോഗിക്കുന്നത്.
വ്യാപകമർദ്ദം
ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലത്തെ വ്യാപക മർദ്ദം എന്നു പറയുന്നു. വ്യാപകമർദ്ദത്തെ വിസ്തീർണ്ണം കൊണ്ട് ഹരിച്ചാണ് പല പ്രശ്നങ്ങളിലും മർദ്ദം കണ്ടെത്തുന്നത്.