"മദ്ഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം നീക്കുന്നു: bn:মাযহাব; cosmetic changes |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) യന്ത്രം ചേർക്കുന്നു: sr:Мезхеб |
||
വരി 31: | വരി 31: | ||
[[ru:Мазхаб]] |
[[ru:Мазхаб]] |
||
[[simple:Madh'hab]] |
[[simple:Madh'hab]] |
||
[[sr:Мезхеб]] |
|||
[[sv:Madhhab]] |
[[sv:Madhhab]] |
||
[[te:మజహబ్]] |
[[te:మజహబ్]] |
21:13, 20 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഇസ്ലാമിലെ കർമ്മശാസ്ത്രസരണികളാണ് മദ്ഹബുകൾ. വളരെയേറെ മദ്ഹബുകൾ ഇസ്ലാമിക ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഈ പദം കൊണ്ട് സാധാരണ വിവക്ഷിക്കാറുള്ളത് പ്രധാനപ്പെട്ട നാല് മദ്ഹബുകളെയാണ്:
- ഹനഫി മദ്ഹബ് - സ്ഥാപകൻ അബൂ ഹനീഫ
- മാലികി മദ്ഹബ് - സ്ഥാപകൻ മാലികിബ്നു അനസ്
- ശാഫിഈ മദ്ഹബ് - സ്ഥാപകൻ മുഹമ്മദിബ്നു ഇദ്രീസിശ്ശാഫിഈ
- ഹമ്പലി മദ്ഹബ് - സ്ഥാപകൻ അഹ്മദിബ്നു ഹമ്പൽ