"കൈരളി ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 27: വരി 27:
[[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[ഈസ്റ്റ് ഫോർട്ട്|ഈസ്റ്റ് ഫോർട്ടിലാണ്‌]] കൈരളി ടി.വിയുടെ ആസ്ഥാനം.
[[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[ഈസ്റ്റ് ഫോർട്ട്|ഈസ്റ്റ് ഫോർട്ടിലാണ്‌]] കൈരളി ടി.വിയുടെ ആസ്ഥാനം.
== മറ്റു ചാനലുകൾ ==
== മറ്റു ചാനലുകൾ ==
വാർത്തക്കും,വാർത്താധിഷ്ടിതപരിപാടികൾക്കുമായി [[പീപ്പിൾ ടി.വി.]] എന്നൊരു ചാനൽ കൈരളി കുടുംബത്തിലുണ്ട്. [[2007]] ഏപ്രിൽ 14-ന്‌ യുവാക്കളെ ഉദ്ദേശിച്ച് [[ വീ ടി വി]] (കൈരളി വീ )എന്നൊരു ചാനലും ഈ കുടുംബത്തിൽ നിന്നു സം‌പ്രേഷണം തുടങ്ങി.
വാർത്തക്കും,വാർത്താധിഷ്ടിതപരിപാടികൾക്കുമായി [[പീപ്പിൾ ടി.വി.]] എന്നൊരു ചാനൽ കൈരളി കുടുംബത്തിലുണ്ട്. [[2007]] ഏപ്രിൽ 14-ന്‌ യുവാക്കളെ ഉദ്ദേശിച്ച് [[ വീ ടി.വി.]] (കൈരളി വീ )എന്നൊരു ചാനലും ഈ കുടുംബത്തിൽ നിന്നു സം‌പ്രേഷണം തുടങ്ങി.
മലയാളത്തിന്റെ '''യംഗ് ചാനൽ''' എന്നതാണ് ഇതിന്റെ മുദ്രാവാക്യം.
മലയാളത്തിന്റെ '''യംഗ് ചാനൽ''' എന്നതാണ് ഇതിന്റെ മുദ്രാവാക്യം.



00:25, 20 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കൈരളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൈരളി (വിവക്ഷകൾ) എന്ന താൾ കാണുക. കൈരളി (വിവക്ഷകൾ)
മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡ്
തരംഉപഗ്രഹ ചാനൽ, ടി വി മാധ്യമം
രാജ്യംഇന്ത്യ ഇന്ത്യ
പ്രമുഖ
വ്യക്തികൾ
മമ്മൂട്ടി(ചെയർമാൻ),ജോൺ ബ്രിട്ടാസ്(എം.ഡി)
വെബ് വിലാസംകൈരളി ടി.വി.

മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലാണ്‌ കൈരളി ടി.വി.ഇതിന്‌ 2 ലക്ഷത്തിലധികം ഷെയർ ഉടമകൾ ഉണ്ട്. മലയാളം കമ്യൂണിക്കേഷൻസ് എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ്‌ ഈ ചാനൽ. ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ സി.പി.ഐ.എം. നിയന്ത്രിക്കുന്ന ചാനൽ ആണ്‌ ഇതെന്നും പറയപ്പെടുന്നു[1].

സാരഥികൾ

പ്രശസ്ത ചലച്ചിത്ര നടൻ കൂടിയായ മമ്മൂട്ടി ചെയർമാനും,ജോൺ ബ്രിട്ടാസ് മാനേജിങ് ഡയരക്ടറും,എഡിറ്ററുമായി പ്രവർത്തിക്കുന്നു.മറ്റു പ്രധാന സാരഥികൾ ഇവരാണ്‌.

പ്രധാന ഓഫീസ്

തിരുവനന്തപുരത്തെ ഈസ്റ്റ് ഫോർട്ടിലാണ്‌ കൈരളി ടി.വിയുടെ ആസ്ഥാനം.

മറ്റു ചാനലുകൾ

വാർത്തക്കും,വാർത്താധിഷ്ടിതപരിപാടികൾക്കുമായി പീപ്പിൾ ടി.വി. എന്നൊരു ചാനൽ കൈരളി കുടുംബത്തിലുണ്ട്. 2007 ഏപ്രിൽ 14-ന്‌ യുവാക്കളെ ഉദ്ദേശിച്ച് വീ ടി.വി. (കൈരളി വീ )എന്നൊരു ചാനലും ഈ കുടുംബത്തിൽ നിന്നു സം‌പ്രേഷണം തുടങ്ങി. മലയാളത്തിന്റെ യംഗ് ചാനൽ എന്നതാണ് ഇതിന്റെ മുദ്രാവാക്യം.

സാറ്റലൈറ്റ്

Satellite INSAT 2E APR1
Orbital Location 83 degree East Longitude
Down link Polarization Vertical
FEC 3/4
Downlink Frequency 3845 MHz
Symbol Rate 26.043 MSPS

അവലംബം

  1. http://www.hinduonnet.com/2001/06/03/stories/0403211q.htm
"https://ml.wikipedia.org/w/index.php?title=കൈരളി_ടി.വി.&oldid=851573" എന്ന താളിൽനിന്ന് ശേഖരിച്ചത്