"ദിനവൃത്താന്തപുസ്തകങ്ങൾ (ബൈബിൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
25 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{പഴയനിയമം}}
 
[[തനക്ക്|എബ്രായബൈബിളിന്റേയും]] [[ക്രിസ്തുമതം|ക്രിസ്ത്യനികളുടെ]] [[പഴയനിയമം|പഴയനിയമത്തിന്റേയും]] ഭാഗമായ രണ്ടു ഗ്രന്ഥങ്ങളാണ് '''ദിനവൃത്താന്തപുസ്തകങ്ങൾ'''. [[തനക്ക്|എബ്രായ ബൈബിളിന്റെ]] [[മസോറട്ടിക് പാഠം|മസോറട്ടിക് പാഠത്തിൽ]], 'കെതുവിം' എന്ന അവസാനഖണ്ഡത്തിന്റെ തുടക്കത്തിലോ ഒടുവിലോ ആണ് അതിന്റെ സ്ഥാനം. ഒടുവിലായി ചേർക്കുമ്പോൾ, [[തനക്ക്|യഹൂദബൈബിളിലെ]] തന്നെ ഏറ്റവും അവസാനത്തെ പുസ്തകമാകുന്നു അത്. [[ശമുവേലിന്റെ പുസ്തകങ്ങൾ|ശമുവേലിന്റെ പുസ്തകങ്ങളിലും]] [[രാജാക്കന്മാരുടെ പുസ്തകങ്ങൾ|രാജാക്കന്മാരുടെ പുസ്തകങ്ങളിലും]] കാണുന്ന ദാവീദിയ ക്ഥനങ്ങൾക്ക്(Davidic narratives) സമാന്തരമാണ് ഈ പുസ്തകങ്ങളിലെ ആഖ്യാനം.<ref>Harris, Stephen L., ''Understanding the Bible: 2nd Edition''. Mayfield: Palo Alto. 1985. p. 188.</ref> [[ക്രിസ്തുമതം|ക്രിസ്ത്യാനികളുടെ]] [[പഴയനിയമം|പഴയനിയമത്തിൽ]] ഒന്നാം ദിനവൃത്താന്തം, രണ്ടാം ദിനവൃത്താന്തം എന്നീ പേരുകളിൽ, [[ശമുവേലിന്റെ പുസ്തകങ്ങൾ|ശമുവേലിന്റേയും]], [[രാജാക്കന്മാരുടെ പുസ്തകങ്ങൾ|രാജാക്കന്മാരുടേയും]] രണ്ടു വീതമുള്ള പുസ്തകങ്ങൾക്കു തൊട്ടുപിന്നാലെ ഇവയെ കാണാം. ചെറിയ വ്യത്യാസങ്ങളും കൂട്ടിച്ചേർക്കലുമായി ശമുവേലിന്റേയും രാജാക്കന്മാരുടേയും പുസ്തകങ്ങളുടെ സംഗ്രഹത്തിന്റെ സ്വഭാവമാണ് ദിനവൃത്താന്തങ്ങൾക്കുള്ളത്. ദിനവൃത്താന്തപുസ്തകങ്ങളുടെ മൂലം ഏകരചന ആയിരുന്നു. അതിന്റെ രണ്ടായുള്ള വിഭജനം ആദ്യം കാണുന്നത് യഹൂദലിഖിതങ്ങളുടെ പുരാതന ഗ്രീക്കു പരിഭാഷയായ [[സെപ്ത്വജിന്റ്|സെപ്ത്വജിന്റിലാണ്]]. ഈ വിഭജനം പിന്നീട് ക്രി.വ. നാലാം നൂറ്റാണ്ടിൽ [[ബൈബിൾ|ബൈബിളിന്റെബൈബിളിനുണ്ടായ]] നാലാം നൂറ്റാണ്ടിലെ [[ലത്തീൻ]] പരിഭാഷയായ വുൾഗാത്തയും പിന്തുടർന്നു. പതിനാറാം നൂറ്റാണ്ടിൽ യഹൂദബൈബിളിലും അത് കടന്നു കൂടി.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/851310" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി