"ബഹുഭുജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: az:Çoxbucaqlı
കോമൺസ് ചിത്രം
വരി 1: വരി 1:
{{prettyurl|Polygon}}
{{prettyurl|Polygon}}
{{ആധികാരികത}}
{{ആധികാരികത}}
[[ചിത്രം:Polygon.png|thumb|300px|right|വശങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ക്രമീകൃത ബഹുഭുജങ്ങളെ(regular polygon) തരം തിരിക്കുന്നു]]
[[ചിത്രം:Polygon based on sides.png|thumb|300px|right|വശങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ക്രമീകൃത ബഹുഭുജങ്ങളെ(regular polygon) തരം തിരിക്കുന്നു]]
[[ചിത്രം:Polygon-inscribed-circumscribed-in-circle.png|thumb|300px|right|ഒരേ ആരമുള്ള വൃത്തത്തിനകത്തും പുറത്തും ക്രമീകൃത ബഹുഭുജം(regular polygon) വരക്കാം. [[പരിവൃത്തം|പരിവൃത്തത്തിനുള്ളിലായും]] [[അന്തർ‌വൃത്തം|അന്തർ‌വൃത്തത്തിനു]] ചുറ്റും.]]

'''ബഹുഭുജം''' (ആംഗലേയം: Polygon), തുടർച്ചയായ ‍‌രേഖാഖണ്ഡങ്ങൾ യോജിപ്പിച്ചുണ്ടാകുന്ന സംവൃത ജ്യാമിതീയ രൂപം. ഈ രേഖാഖണ്ഡങ്ങളെ ബഹുഭുജത്തിന്റെ വശങ്ങൾ എന്നും, ഇത്തരം രണ്ടു വശങ്ങൾ കൂടിച്ചേരുന്ന ബിന്ദുവിനെ [[ശീർഷം]] എന്നും വിളിക്കുന്നു.

17:22, 17 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വശങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ക്രമീകൃത ബഹുഭുജങ്ങളെ(regular polygon) തരം തിരിക്കുന്നു
ഒരേ ആരമുള്ള വൃത്തത്തിനകത്തും പുറത്തും ക്രമീകൃത ബഹുഭുജം(regular polygon) വരക്കാം. പരിവൃത്തത്തിനുള്ളിലായും അന്തർ‌വൃത്തത്തിനു ചുറ്റും.

ബഹുഭുജം (ആംഗലേയം: Polygon), തുടർച്ചയായ ‍‌രേഖാഖണ്ഡങ്ങൾ യോജിപ്പിച്ചുണ്ടാകുന്ന സംവൃത ജ്യാമിതീയ രൂപം. ഈ രേഖാഖണ്ഡങ്ങളെ ബഹുഭുജത്തിന്റെ വശങ്ങൾ എന്നും, ഇത്തരം രണ്ടു വശങ്ങൾ കൂടിച്ചേരുന്ന ബിന്ദുവിനെ ശീർഷം എന്നും വിളിക്കുന്നു.

വിവിധ തരം ബഹുഭുജങ്ങൾ

വശങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ബഹുഭുജങ്ങളെ തരം തിരിക്കുന്നു.

ബഹുഭുജങ്ങളുടെ പേരുകൾ
ബഹുഭുജത്തിന്റെ പേര് വശങ്ങൾ
ഏകഭുജം
1
ദ്വിഭുജം
2
ത്രികോണം
3
ചതുർഭുജം
4
പഞ്ചഭുജം
5
ഷഡ്‌ഭുജം
6
സപ്തഭുജം
7
അഷ്ടഭുജം
8
നവഭുജം
9

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബഹുഭുജം&oldid=849525" എന്ന താളിൽനിന്ന് ശേഖരിച്ചത്