"ലോക വ്യാപാര സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: sq:Organizata Botërore e Tregtisë |
(ചെ.) യന്ത്രം ചേർക്കുന്നു: hif:World Trade Organization |
||
വരി 43: | വരി 43: | ||
[[he:ארגון הסחר העולמי]] |
[[he:ארגון הסחר העולמי]] |
||
[[hi:विश्व व्यापार संगठन]] |
[[hi:विश्व व्यापार संगठन]] |
||
[[hif:World Trade Organization]] |
|||
[[hr:Svjetska trgovinska organizacija]] |
[[hr:Svjetska trgovinska organizacija]] |
||
[[hu:Kereskedelmi Világszervezet]] |
[[hu:Kereskedelmi Világszervezet]] |
07:37, 15 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ് ലോക വ്യാപാര സംഘടന. 1948 ജനുവരി 1-ന് രൂപവത്കരിച്ച ഗാട്ട് കരാറാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.) ആയി മാറിയത്. ജനീവയാണ് ഇതിന്റെ ആസ്ഥാനം. 1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. ഡങ്കൽ വ്യവസ്ഥയാണ് ഈ സംഘടനയുടെ അടിസ്ഥാനശില. 2007 ജനുവരി 11-ന് വിയറ്റ്നാം, 2007 ജുലൈ 27-ന് ടോങ്ഗ എന്നീ രാജ്യങ്ങൾ അംഗത്വമെടുത്തതോടെ 153 അംഗങ്ങളാണ് ഈ സംഘടനയിൽ ഉള്ളത്. [1]
അവലംബം