"വട്ടവട ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 12: വരി 12:




{{kerala-geo-stub}}
[[വർഗ്ഗം: ഇടുക്കി ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]

[[വിഭാഗം:ഇടുക്കി ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]

{{ഇടുക്കി ജില്ലയിലെ ഭരണസംവിധാനം}}

08:40, 14 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ തന്നെ ദേവികുളം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വട്ടവട ഗ്രാമപഞ്ചായത്ത്. 1954 നവംബർ മാസത്തിലാണ് ഈ പഞ്ചായത്ത് രൂപം കൊണ്ടത്. 67.81 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഈ പഞ്ചായത്തിൽ 20 ശതമാനത്തോളം വനമേഖലയാണ്.


അതിരുകൾ

വിനോദസഞ്ചാരം

പാമ്പാടുംചോല നാഷണൽ പാർക്ക്, കമ്പക്കല്ലാർ, ആനമുടി ചോല എന്നിവ ഈ പഞ്ചായത്തിലാാണ് സ്ഥിതി ചെയ്യുന്നത്.


"https://ml.wikipedia.org/w/index.php?title=വട്ടവട_ഗ്രാമപഞ്ചായത്ത്&oldid=847058" എന്ന താളിൽനിന്ന് ശേഖരിച്ചത്