"ജനുവരി 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
CarsracBot (സംവാദം | സംഭാവനകൾ) (ചെ.) യന്ത്രം ചേർക്കുന്നു: roa-rup:1 Yinar |
(ചെ.) യന്ത്രം ചേർക്കുന്നു: ne:१ जेनवरी |
||
വരി 129: | വരി 129: | ||
[[nds:1. Januar]] |
[[nds:1. Januar]] |
||
[[nds-nl:1 jannewaori]] |
[[nds-nl:1 jannewaori]] |
||
[[ne:१ जेनवरी]] |
|||
[[new:ज्यानुवरी १]] |
[[new:ज्यानुवरी १]] |
||
[[nl:1 januari]] |
[[nl:1 januari]] |
23:34, 12 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 1 വർഷത്തിലെ ആദ്യ ദിനമാണ്. ജൂലിയൻ കലണ്ടറിലും ആദ്യ ദിനം ഇതുതന്നെ.
ചരിത്ര സംഭവങ്ങൾ
- 45 ബി.സി. - ജൂലിയൻ കലണ്ടർ നിലവിൽവന്നു.
- 404 - റോമിൽ അവസാന ഗ്ലാഡിയേറ്റർ മൽസരം അരങ്ങേറി
- 630 - പ്രവാചകൻ മുഹമ്മദും അനുയായികളും മക്ക കീഴടക്കനായി നഗരത്തിലേക്ക് യാത്രയാരംഭിച്ചു.രക്തചൊരിച്ചിൽ കൂടാതെ നഗരം കീഴടക്കാൻ അവർക്ക് സാധിച്ചു.
- 1700 - റഷ്യ ജുലിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി
- 1808 - അമേരിക്കയിലേക്ക് അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു
- 1818 - മേരി ഷെല്ലിയുടെ ഫ്രാങ്കൈസ്റ്റീൻ എന്ന പ്രശസ്ത നോവൽ പ്രസിദ്ധീകരിച്ചു
- 1887 - വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവർത്തിനിയായി ഡൽഹിയിൽ വച്ചു പ്രഖ്യാപിച്ചു
- 1912 - ചൈനീസ് റിപ്പബ്ലിക്ക് നിലവിൽ വന്നു
- 1948 - ഇറ്റാലിയൻ ഭരണഘടന നിലവിൽ വന്നു
- 1978 - എയർ ഇന്ത്യയുടെ ബോയിംഗ് 747 യാത്രാവിമാനം ബോംബെക്കടുത്ത് കടലിൽ തകർന്നു വീണു. 213 പേർ മരിച്ചു.
- 1995 - ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഓ.) നിലവിൽവന്നു.
- 1998 - യൂറോപ്യൻ സെൻട്രൽ ബാങ്ക് സ്ഥാപിതമായി
- 1999 - യൂറോ നാണയം നിലവിൽവന്നു.
- 2003 - ലൂയി ലുലാ ഡിസിൽവ ബ്രസീലിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 2007 -വിജയ് കെ.നമ്പ്യാർ യു.എൻ. സെക്രട്ടേറിയറ്റിൽ സ്റ്റാഫ് മേധാവിയായി നിയമിക്കപ്പെട്ടു.
- 2007 - ബൻ കി മൂൺ യു.എൻ സെക്രട്ടറി ജനറലായി സ്ഥാനമേറ്റു.
- 2007 - ബൾഗേറിയയും റുമേനിയയും യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടി.
ജന്മദിനങ്ങൾ
- 1863 - പിയറി കുബെർറ്റിൻ, ആധുനിക ഒളിമ്പിക്സിന്റെ സ്ഥാപകൻ.
- 1879 - ഇ.എം.ഫോസ്റ്റർ, ഇംഗ്ലീഷ് നോവലിസ്റ്റ്.
- 1951 - നാനാ പടേക്കർ ഇന്ത്യൻ അഭിനേതാവ്
ചരമവാർഷികങ്ങൾ
- 2007 - ടില്ലി ഒൾസൻ, അമേരിക്കൻ എഴുത്തുകാരി (ജ. 1912)