"കെ.പി. ധനപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
- deprecated parameters
വരി 38: വരി 38:


{{പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ}}
{{പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ}}
{{kerala-politician-stub}}
{{kerala-politician-stub}}

{{DEFAULTSORT:ധനപാലൻ, കെ.പി.}}
{{lifetime|1950| |ഏപ്രിൽ 4}}
{{lifetime|1950| |ഏപ്രിൽ 4}}
[[വർഗ്ഗം:കേരളത്തിലെ കോൺഗ്രസ് നേതാക്കൾ]]
[[വർഗ്ഗം:കേരളത്തിലെ കോൺഗ്രസ് നേതാക്കൾ]]

12:55, 9 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കെ.പി. ധനപാലൻ
MP
മണ്ഡലംചാലക്കുടി
വ്യക്തിഗത വിവരങ്ങൾ
ജനനംഏപ്രിൽ 4, 1950
വടക്കൻ പറവൂർ, കേരളം
രാഷ്ട്രീയ കക്ഷിഐ.എൻ.സി.

പതിനഞ്ചാം ലോക്‌സഭയിൽ ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്‌ കെ.പി. ധനപാലൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി പ്രവർത്തകനായ ഇദ്ദേഹം,[1] എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1987 ൽ കൊടുങ്ങല്ലൂർ നിയമസഭമണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

അവലംബം

  1. "Fifteenth Lok Sabha Members Bioprofile" (in English). Lok Sabha. Retrieved മേയ് 27, 2010.{{cite web}}: CS1 maint: unrecognized language (link)
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=കെ.പി._ധനപാലൻ&oldid=841696" എന്ന താളിൽനിന്ന് ശേഖരിച്ചത്