"ബാങ്ക് ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) {{ആധികാരികത}} എന്ന ഫലകം ചേർത്തു
വരി 31: വരി 31:
*1986ൽ പറവൂർ സെൻട്രൽ ബാങ്കിനെ ഏറ്റെറ്റുത്തു
*1986ൽ പറവൂർ സെൻട്രൽ ബാങ്കിനെ ഏറ്റെറ്റുത്തു
{{അപൂർണ്ണം}}
{{അപൂർണ്ണം}}


[[ja:インド銀行]]

12:19, 6 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ബാങ്ക് ഓഫ് ഇന്ത്യ
Public (ബി.എസ്.ഇ.: BOI)
ഉത്പന്നങ്ങൾCommercial Banking
Retail Banking
Private Banking
Asset Management
Mortgages
Credit Cards
വെബ്സൈറ്റ്www.bankofindia.com

ഭാരതത്തിലെ ഒരു ദേശസാൽകൃത ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ.ആകെ 3200ൽ പരം ശാഖകൾ ഭാരതത്തിലും വിദേശരാജ്യങ്ങളിലുമായി ഈ ബാങ്കിനുണ്ട്.

ചരിത്രം

ബാങ്ക് ഓഫ് ഇന്ത്യ എന്ന പേര് ഇതിനു മുൻപ് ചുരുങ്ങിയത് 3 ബാങ്കുകളെങ്കിലും ഉപയോഗിച്ചിട്ടുണ്ട്.

  • രാമകൃഷ്ണദത്ത് എന്ന വ്യക്തി 1828ൽ കൊൽക്കത്തയിൽ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിൽ സ്ഥാപിച്ചിരുന്നു.
  • രണ്ടാമത്തെ ബാങ്ക് ഓഫ് ഇന്ത്യ ലണ്ടനിൽ 1836ൽ സ്ഥാപിച്ചിരുന്നു.ഇത് ഒരു ആംഗ്ലോ-ഇന്ത്യൻ സ്ഥാപനമായിരുന്നു.
  • മൂന്നാമത്തെ ബാങ്ക് ഓഫ് ഇന്ത്യ മുംബൈയിൽ 1964ൽ സ്ഥാപിച്ചിരുന്നു.

നാൾവഴികൾ

"https://ml.wikipedia.org/w/index.php?title=ബാങ്ക്_ഓഫ്_ഇന്ത്യ&oldid=839238" എന്ന താളിൽനിന്ന് ശേഖരിച്ചത്