"തുറുപ്പുഗുലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{prettyurl|thuruppugulan film}}
{{Infobox Film
{{Infobox Film
| name = തുരുപ്പ് ഗുലാൻ
| name = തുരുപ്പ് ഗുലാൻ

18:22, 5 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

തുരുപ്പ് ഗുലാൻ
സംവിധാനംജോണി ആന്റണി
നിർമ്മാണംജലീൽ
കഥഉദയ കൃഷ്ണ, സിബി കെ. തോമസ്
അഭിനേതാക്കൾമമ്മൂട്ടി
സ്നേഹ
ഇന്നസെന്റ്
കലാശാല ബാബു
ദേവൻ
സംഗീതംഅലക്സ് പോൾ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
വിതരണംഗാലക്സി ഫിലിംസ്
റിലീസിങ് തീയതി2006
രാജ്യം ഇന്ത്യ
ഭാഷമലയാളം


മമ്മൂട്ടി, സ്നേഹ, ഇന്നസെന്റ്, കലാശാല ബാബു എന്നിവർ പ്രധാന വേഷങ്ങളെ അവതരിപ്പിച്ച് ഗാലക്സി ഫിലിംസിന്റെ ബാനറിൽ ജലീൽ നിർമ്മിച്ച് ജോണി ആന്റണി സംവിധാനം നിർവ്വഹിച്ച മലയാള ചലച്ചിത്രമാണ് തുരുപ്പ് ഗുലാൻ. 2006 -ൽ പ്രദർശനത്തിന് പുറത്തിറങ്ങിയ ഈ ചിത്രം ഗാലക്സി ഫിലിംസാണ്‌ വിതരണം ചെയ്തത്. ഒരു മുഴുനീള കോമഡി-ആക്ഷൻ ത്രില്ലറായ ഈ ചിത്രത്തിൽ 'ഗുലാൻ' എന്ന് ഇരട്ടപ്പേരുള്ള കുഞ്ഞുമോൻ എന്ന പ്രധാന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നു. മുഖ്യമായും കുട്ടികളെ ലക്ഷ്യമാക്കിയ ഈ കഥാപാത്രം ബാലഭൂമി എന്ന കുട്ടികളുടെ പ്രസിദ്‌ധീകരണത്തിൽ കാർട്ടൂൺ കഥാപാത്രമായും പ്രത്യക്ഷപ്പെടുകയുണ്ടായി.

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയ കൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്‌.

അഭിനേതാക്കൾ

സംഗീതം

ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീത സംവിധാനം നിർവ്വഹിച്ചത് അലക്സ് പോൾ

ഗാനങ്ങൾ

അണിയറ പ്രവർത്തകർ


പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=തുറുപ്പുഗുലാൻ&oldid=838338" എന്ന താളിൽനിന്ന് ശേഖരിച്ചത്