"കെ. അജിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
 
No edit summary
വരി 2: വരി 2:
[[അന്വേഷി]] എന്ന സാമൂഹിക സംഘടനയുടെ പ്രസിഡന്റാണ് '''കെ. അജിത'''.
[[അന്വേഷി]] എന്ന സാമൂഹിക സംഘടനയുടെ പ്രസിഡന്റാണ് '''കെ. അജിത'''.


സ്ത്രീകളുടെ അവകാ‍ശങ്ങൾക്ക് വേണ്ടിയും, അവരുടെ ബോധവൽക്കരണത്തിനു വേണ്ടിയും ശബ്ദമുയർത്തിയ അജിത, കുപ്രസിദ്ധിയാർജ്ജിച്ച [[ഐസ്ക്രീം പാർലർ പെൺ വാണിഭം|ഐസ്ക്രീം പാർലർ പെൺ‌വാണിഭക്കേസിനെ]] കോടതിയിലും അതു വഴി ജനങ്ങളുടെ മുമ്പിലേക്കും കൊണ്ടുവരാൻ നിസ്തുലമായ പങ്ക് വഹിച്ചിരുന്നു.
[[കേരളം|കേരളത്തിലെ]] സ്ത്രീകളുടെ അവകാ‍ശങ്ങൾക്ക് വേണ്ടിയും, അവരുടെ ബോധവൽക്കരണത്തിനു വേണ്ടിയും ശബ്ദമുയർത്തിയ അജിത, കുപ്രസിദ്ധിയാർജ്ജിച്ച [[ഐസ്ക്രീം പാർലർ പെൺ വാണിഭം|ഐസ്ക്രീം പാർലർ പെൺ‌വാണിഭക്കേസിനെ]] കോടതിയിലും അതു വഴി ജനങ്ങളുടെ മുമ്പിലേക്കും കൊണ്ടുവരാൻ നിസ്തുലമായ പങ്ക് വഹിച്ചിരുന്നു.


ചെറുപ്പകാലങ്ങളിൽ അജിത [[നക്സ്‌ലൈറ്റ്]] പ്രസ്ഥാനങ്ങളിൽ വളരെ ആകൃഷ്ടയായിരുന്നു.
ചെറുപ്പകാലങ്ങളിൽ അജിത [[നക്സ്‌ലൈറ്റ്]] പ്രസ്ഥാനങ്ങളിൽ വളരെ ആകൃഷ്ടയായിരുന്നു.

05:13, 14 ജനുവരി 2006-നു നിലവിലുണ്ടായിരുന്ന രൂപം

അന്വേഷി പ്രസിഡന്റ് കെ.അജിത

അന്വേഷി എന്ന സാമൂഹിക സംഘടനയുടെ പ്രസിഡന്റാണ് കെ. അജിത.

കേരളത്തിലെ സ്ത്രീകളുടെ അവകാ‍ശങ്ങൾക്ക് വേണ്ടിയും, അവരുടെ ബോധവൽക്കരണത്തിനു വേണ്ടിയും ശബ്ദമുയർത്തിയ അജിത, കുപ്രസിദ്ധിയാർജ്ജിച്ച ഐസ്ക്രീം പാർലർ പെൺ‌വാണിഭക്കേസിനെ കോടതിയിലും അതു വഴി ജനങ്ങളുടെ മുമ്പിലേക്കും കൊണ്ടുവരാൻ നിസ്തുലമായ പങ്ക് വഹിച്ചിരുന്നു.

ചെറുപ്പകാലങ്ങളിൽ അജിത നക്സ്‌ലൈറ്റ് പ്രസ്ഥാനങ്ങളിൽ വളരെ ആകൃഷ്ടയായിരുന്നു.


അനുബന്ധം


സാമൂഹികം എന്ന വിഭാഗത്തില്പെട്ട ഈ ലേഖനം അപൂർണ്ണമാണ്, പൂർത്തിയാക്കാൻ സഹായിക്കുക

"https://ml.wikipedia.org/w/index.php?title=കെ._അജിത&oldid=8381" എന്ന താളിൽനിന്ന് ശേഖരിച്ചത്