"ഉപയോക്താവിന്റെ സംവാദം:Sreejithk2000" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 54: വരി 54:


ശ്രീജിത്ത് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകനാണ്. അഭിനന്ദനങ്ങൾ! ഈ രംഗത്ത് താങ്കൾക്ക് മികച്ച പ്രവർത്തനം നടത്താൻ സാധിക്കട്ടെ എന്നാശംസിച്ചുകൊണ്ട്. സ്നേഹത്തോടെ --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 12:13, 1 നവംബർ 2010 (UTC)
ശ്രീജിത്ത് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകനാണ്. അഭിനന്ദനങ്ങൾ! ഈ രംഗത്ത് താങ്കൾക്ക് മികച്ച പ്രവർത്തനം നടത്താൻ സാധിക്കട്ടെ എന്നാശംസിച്ചുകൊണ്ട്. സ്നേഹത്തോടെ --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 12:13, 1 നവംബർ 2010 (UTC)

അഭിനന്ദനങ്ങൾ. തൂത്തുവാരൽ വേഗം തുടങ്ങാം. :-) --[[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] 12:18, 1 നവംബർ 2010 (UTC)

12:18, 1 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

User talk
  • ഞാൻ താങ്കളുടെ സംവാദം താളിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടെങ്കിൽ: മറുപടി താങ്കളുടെ സന്ദേശം താളിൽ നൽകുക. ഞാൻ താങ്കളുടെ സംവാദം താൾ ശ്രദ്ധിക്കുന്നുണ്ട്.
  • താങ്കൾ എന്റെ സംവാദം താളിൽ ഒരു കുറിപ്പ് നൽകിയാൽ: അതിനു മറുപടി എന്റെ സംവാദം താളിൽ ആയിരിക്കും ഞാൻ നൽകുക. അതുകൊണ്ട് എന്റെ സംവാദം താൾ ശ്രദ്ധിക്കുക.
  • ഇവിടെ ഞെക്കിയാൽ എനിക്ക് സന്ദേശം നൽകാവുന്നതാണ്.


പുതിയ സ്ക്രിപ്റ്റുകൾ

പുതിയ ട്വിങ്കിൽ സ്ക്രിപ്റ്റുകൾ ടെസ്റ്റ് ചെയ്തു ശരിയായാൽ അറിയിക്കമോ? അവയെ മാതൃകാഉപയോക്താവിലേക്ക് ചേർക്കാം --കിരൺ ഗോപി 07:06, 21 ഒക്ടോബർ 2010 (UTC)[മറുപടി]

പുതിയ ട്വിങ്കിൾ സ്ക്രിപ്റ്റുകൾ എന്ന് പറഞ്ഞത് മനസ്സിലായില്ല. ഞാൻ എന്റെ യൂസർ സ്പേസിൽ ഉണ്ടാക്കിയ സ്ക്രിപ്റ്റാണോ ഉദ്ദേശിച്ചത്? --ശ്രീജിത്ത് കെ (സം‌വാദം) 07:11, 21 ഒക്ടോബർ 2010 (UTC)[മറുപടി]
അതെ --കിരൺ ഗോപി 07:14, 21 ഒക്ടോബർ 2010 (UTC)[മറുപടി]

പഠനശിബിരം കണ്ണൂർ

കണ്ണൂർ പഠനശിബിരത്തിൽ താങ്കളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. --Anoopan| അനൂപൻ 07:35, 21 ഒക്ടോബർ 2010 (UTC)[മറുപടി]

ശ്രദ്ധ പതിയണം

വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് എന്ന താളിലേക്ക് താങ്കളുടെ ശ്രദ്ധ പതിയേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു. :) --Anoopan| അനൂപൻ 08:54, 25 ഒക്ടോബർ 2010 (UTC)[മറുപടി]

ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു സംഗതി ഉണ്ടെന്ന് അറിയിച്ചതിന് നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 09:01, 25 ഒക്ടോബർ 2010 (UTC)[മറുപടി]

സ്ക്രിപ്റ്റ്

ഞാൻ താങ്കളുടെ .js എല്ലാം തന്നെ ഉപയോഗിക്കുന്നുണ്ട്...ലിങ്കു മാറ്റുകയാണെങ്കിൽ ഒന്നു പറയണേ...--♔ കളരിക്കൻ ♔ | സംവാദം 15:39, 25 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Meena Kumari.jpg

ഒരു പകർപ്പ് നീക്കിയിട്ടുണ്ട്--RameshngTalk to me 17:08, 25 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Vasco da Gama.jpg

കോമ്മൺസിൽ ഇദ്ദേഹം മറ്റേതൊ പേരിലാണെന്നു തോനുന്നു വല്ല പിടിയുമുണ്ടോ? --കിരൺ ഗോപി 12:59, 26 ഒക്ടോബർ 2010 (UTC)[മറുപടി]

ബോട്ട്

ബോട്ടുകൾക്ക് പ്രത്യേകം അംഗത്വം എന്നതാണ് കീഴ്വഴക്കം. പുതിയ അംഗത്വത്തിൽ തിരുത്തലുകൾ നടത്തിയാൽ, പരീക്ഷണമായാലും അത് മറ്റുള്ളവർക്ക് വിലയിരുത്താൻ എളുപ്പമായിരിക്കും. --Vssun (സുനിൽ) 14:44, 26 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Common man.jpg

പ്രമാണം:Common man.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 02:28, 27 ഒക്ടോബർ 2010 (UTC)[മറുപടി]

ശ്രീജിതേ

ഇന്റർനെറ്റിൽ മറ്റു വെബ്സൈറ്റുകളിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ നമ്മുക്ക് വിക്കി മലയാളത്തിൽ ഉപയോഗിക്കാൻ എങ്ങനെ അപ് ലോഡ് കൊടുക്കണം? എന്ത് അനുമതി പത്രം കൊടുക്കണം? എന്തു വിവരണം കൊടുക്കണം? സഹായിക്കുമല്ലോ...--രാജേഷ് ഉണുപ്പള്ളി 06:00, 27 ഒക്ടോബർ 2010 (UTC)--

ക്ഷമിക്കണം

കരിക്കാട്ട് വേലായുധസ്വാമിയുടെ പ്രത്യേകതയുള്ള ശ്രീകോവിലിന്റെ ഫോട്ടോയാണത്. അത് ഭംഗിയായി കൊടുക്കാൻ സാധിക്കുന്നില്ല. സഹായിച്ചാൽ ഉപകാരം. -- ഉപയോക്താവ്:Dvellakat

പ്രമാണം:Velayudha.JPG, പ്രമാണം:Ambalam.JPG എന്നീ രണ്ടു ചിത്രങ്ങൾക്കും വിക്കിയിൽ ഉപയോഗിക്കാൻ മാത്രം റഷല്യൂഷൻ ഇല്ല. കൂടാതെ ഇത്ര കുറഞ്ഞ റഷല്യൂഷൻ ഉള്ള ചിത്രങ്ങൾ പൊതുവേ വെബ്‌സൈറ്റുകളിൽ ഉപയോഗിക്കാനായി ചെറുതാക്കുന്നതിനായതിനാൽ ഇതിന്റെ ശരിയായ സ്രോതസ്സിനെക്കുറിച്ചും സംശയമുണ്ട്. ഇവയുടെ മുഴുവൻ വലിപ്പത്തിലുള്ള ചിത്രം അപ്ലോഡ് ചെയ്യാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 10:48, 28 ഒക്ടോബർ 2010 (UTC)[മറുപടി]

ഇന്ന് മാസികയുടെ ചിത്രം

ഈ മാസികയുടെ ചിത്രത്തിന് സ്വതന്ത്രാനുമതി ഉണ്ടോ എന്ന് അറിയില്ല... അന്വേഷിക്കാം. --Fotokannan 15:39, 28 ഒക്ടോബർ 2010 (UTC)[മറുപടി]

File:കണ്ണൂർകോട്ടയുടെ മുന്നിലെ പീരങ്കി.JPG

ഞാൻ തിരുത്താൻ നോക്കിയപ്പോൾ ചെക്ക് ചെയ്തിട്ടില്ല എന്നു പറഞ്ഞു, അതനുസരിച്ചാണ് തിരുത്തിയത്. പിന്നീട് ഹിസ്റ്ററി നൊക്കിയപ്പോഴാണ് ശ്രീജിത്ത് വെരിഫൈ ചെയ്തിട്ടുണ്ട് എന്നു മനസ്സിലായത്. ഞാൻ ഫയർഫോക്സാണുപയോഗിക്കുന്നത്. സത്യത്തിൽ എന്റെ തിരുത്ത് അവിടെ വരേണ്ടതല്ലായിരുന്നു പിന്നെ ഇത് എങ്ങിനെ സംഭവിച്ചു എന്ന് പിടിയില്ല --കിരൺ ഗോപി 15:59, 28 ഒക്ടോബർ 2010 (UTC)[മറുപടി]

ജാവ

ശ്രീജിത്തിന് ഒരു സ്ക്രിപ്പ്റ്റുണ്ടാക്കി സഹായിക്കാമോ... ലേഖനത്തിൽ {{ആധികാരികത}}, {{ശ്രദ്ധേയത}} ഫലകം ഓട്ടോമാറ്റിക്കായി എഴുതാനാണ്...--♔ കളരിക്കൻ ♔ | സംവാദം 12:25, 29 ഒക്ടോബർ 2010 (UTC)[മറുപടി]

കിട്ടി റസിമാന്റെ കൈയ്യിൽ നിന്നും...--♔ കളരിക്കൻ ♔ | സംവാദം 13:51, 29 ഒക്ടോബർ 2010 (UTC)[മറുപടി]

അഭിനന്ദനങ്ങൾ

ശ്രീജിത്ത് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകനാണ്. അഭിനന്ദനങ്ങൾ! ഈ രംഗത്ത് താങ്കൾക്ക് മികച്ച പ്രവർത്തനം നടത്താൻ സാധിക്കട്ടെ എന്നാശംസിച്ചുകൊണ്ട്. സ്നേഹത്തോടെ --Vssun (സുനിൽ) 12:13, 1 നവംബർ 2010 (UTC)[മറുപടി]

അഭിനന്ദനങ്ങൾ. തൂത്തുവാരൽ വേഗം തുടങ്ങാം. :-) --സിദ്ധാർത്ഥൻ 12:18, 1 നവംബർ 2010 (UTC)[മറുപടി]