"സമ്മർ ഇൻ ബത്‌ലഹേം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Infobox Film | name = സമ്മർ ഇൻ ബത്‌ലഹേം | image = | image size = | a...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 117: വരി 117:


[[വർഗ്ഗം:1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]

[[en:Summer in Bethlahem]]

08:36, 27 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സമ്മർ ഇൻ ബത്‌ലഹേം
സംവിധാനംസിബി മലയിൽ
നിർമ്മാണംസിയാദ് കോക്കർ
കഥരഞ്ജിത്ത്
തിരക്കഥരഞ്ജിത്ത്
അഭിനേതാക്കൾസുരേഷ് ഗോപി,
ജയറാം,
മോഹൻലാൽ,
മഞ്ജു വാര്യർ
സംഗീതംവിദ്യാസാഗർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
വിതരണംകോക്കേഴ്സ്,
എവർഷൈൻ,
അനുപമ റിലീസ്
റിലീസിങ് തീയതി1998
രാജ്യം ഇന്ത്യ
ഭാഷമലയാളം

സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1998 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കോക്കേഴ്സ്, എവർഷൈൻ, അനുപമ റിലീസ് എന്നിവർ ചേർന്നാണ്.

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രഞ്ജിത്ത് ആണ്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
സുരേഷ് ഗോപി ഡെന്നിസ്
ജയറാം രവി ശങ്കർ
മോഹൻലാൽ നിരഞ്ജൻ
ജനാർദ്ദനൻ രവി ശങ്കറിന്റെ മുത്തച്ഛൻ
കലാഭവൻ മണി മോനായി
അഗസ്റ്റിൻ
സാദിഖ്
കൃഷ്ണ
വി.കെ. ശ്രീരാമൻ
മഞ്ജു വാര്യർ അഭിരാമി
സുകുമാരി രവിശങ്കറിന്റെ മുത്തശ്ശി
മയൂരി
രസിക
ശ്രീജയ
സുചിത്ര
ധന്യ
മഞ്ജുള
നിവേദ്യ
റീന

സംഗീതം

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സഞ്ജീവ് ശങ്കർ
ചിത്രസം‌യോജനം എൽ. ഭൂമിനാഥൻ
കല ബോബൻ
നൃത്തം കല, ബൃന്ദ
നിർമ്മാണ നിയന്ത്രണം എം. രഞ്ജിത്ത്
ലെയ്‌സൻ മുത്തു

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സമ്മർ_ഇൻ_ബത്‌ലഹേം&oldid=827692" എന്ന താളിൽനിന്ന് ശേഖരിച്ചത്