"സാജു കൊടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 31: വരി 31:
* [[തില്ലാന തില്ലാന]] (2003)
* [[തില്ലാന തില്ലാന]] (2003)
* [[ഒന്നാമൻ]] (2001)
* [[ഒന്നാമൻ]] (2001)

== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb name|nm1523790|സാജു കൊടിയൻ}}

{{അപൂർണ്ണ ജീവചരിത്രം}}



[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:മിമിക്രി കലാകാരന്മാർ]]

17:10, 20 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സാജു കൊടിയൻ
തൊഴിൽഅഭിനേതാവ്
ജീവിതപങ്കാളി(കൾ)മിനി
കുട്ടികൾഅഞ്ജന, അഞ്ജിത്

കേരളത്തിലെ അറിയപ്പെടുന്ന ഒരു മിമിക്രി താരവും സിനിമാതാരവുമാണ് സാജു കൊടിയൻ. കേരളത്തിലെ ആലുവയാണ് സ്വദേശം. ദേ മാവേലി കൊമ്പത്ത് എന്ന മിമിക്രി ആൽബത്തിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. തുടർന്ന് സാജു ഇരുപതോളം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.


കുടുംബം

ആലുവ ചുണങ്ങൻവേലിയിൽ കൊടിയൻ വീട്ടിൽ കൊടിയൻ ആന്റണിയുടെയും ത്രേസ്യയുടെയും മകനാണ് സാജു. ഭാര്യ: മിനി, മക്കൾ: അഞ്ജന, അഞ്ജിത്.

അഭിനയിച്ച ചലച്ചിത്രങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സാജു_കൊടിയൻ&oldid=821966" എന്ന താളിൽനിന്ന് ശേഖരിച്ചത്