"പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 9°51′0″N 76°30′0″E / 9.85000°N 76.50000°E / 9.85000; 76.50000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 56: വരി 56:
# <u> വിശിഷ്ടരാജാക്കളുടെ ദനഹാ പെരുന്നാൾ </u>- പിറവത്തെ ഇരു പള്ളികളിലും ഒരേ ദിവസങ്ങളിൽ നടക്കുന്ന പള്ളി പെരുന്നാളുകൾ വളരെ പ്രസിദ്ധവും ജനകീയവുമാണ് (പിറവത്തിന്റെ ദേശിയ ഉത്സവം എന്ന് വേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം ),
# <u> വിശിഷ്ടരാജാക്കളുടെ ദനഹാ പെരുന്നാൾ </u>- പിറവത്തെ ഇരു പള്ളികളിലും ഒരേ ദിവസങ്ങളിൽ നടക്കുന്ന പള്ളി പെരുന്നാളുകൾ വളരെ പ്രസിദ്ധവും ജനകീയവുമാണ് (പിറവത്തിന്റെ ദേശിയ ഉത്സവം എന്ന് വേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം ),
# <u>സായാഹ്ന അത്ത ചമയം</u> - ചിങ്ങമാസത്തിലെ അത്തം ദിവസം നടക്കുന്ന ഓണാഘോഷം പിറവത്തു സായാഹ്നത്തിൽ ആരംഭിക്കുന്നു ([[തൃപ്പൂണിത്തുറ]] അത്തച്ചമയം രാവിലെ ആണ്) ,
# <u>സായാഹ്ന അത്ത ചമയം</u> - ചിങ്ങമാസത്തിലെ അത്തം ദിവസം നടക്കുന്ന ഓണാഘോഷം പിറവത്തു സായാഹ്നത്തിൽ ആരംഭിക്കുന്നു ([[തൃപ്പൂണിത്തുറ]] അത്തച്ചമയം രാവിലെ ആണ്) ,
# <u>പള്ളിക്കാവ് മീനഭരണി<u> ആഘോഷം..
# <u>പള്ളിക്കാവ് മീനഭരണി<u> ആഘോഷം..
# <u>കളമ്പൂക്കാവില് പാന മഹോത്സവം

==മതവിശ്വാസം==
==മതവിശ്വാസം==
# [[ക്രൈസ്തവർ]]
# [[ക്രൈസ്തവർ]]

10:35, 20 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം


പിറവം
വിശുദ്ധ രാജാക്കന്മാരുടെ നാട്
Location of പിറവം
പിറവം
Location of പിറവം
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം ജില്ല
ഏറ്റവും അടുത്ത നഗരം കൊച്ചി
ലോകസഭാ മണ്ഡലം കോട്ടയം
സിവിക് ഏജൻസി പിറവം പഞ്ചായത്ത്‌
സമയമേഖല IST (UTC+5:30)
കോഡുകൾ

9°51′0″N 76°30′0″E / 9.85000°N 76.50000°E / 9.85000; 76.50000

Piravom Bridge

എറണാകുളം ജില്ലയിലെ ഒരു പഞ്ചായത്താണു പിറവം. മൂവാറ്റുപുഴ താലൂക്കിലാണ് പിറവം സ്ഥിതി ചെയ്യുന്നത്. കൂത്താട്ടുകുളം ആണ് അടുത്തുള്ള പട്ടണം. മൂവാറ്റുപുഴ നദി പിറവത്തിലൂടെ കടന്നു പോകുന്നു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്റ്ററി പിറവത്തിനടുത്തുള്ള വെള്ളൂരിലാണ് സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

എറണാകുളം ജില്ലയിലെ തെക്കേ അറ്റത്ത് കോട്ടയം-എറണാകുളം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. പഴയ വടക്കൻ‌കൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന പിറവം പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി. പഴയ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിർത്തി കൂടിയായിരുന്നു പിറവം.

ഐതിഹ്യം

  1. പാഴൂർ പടിപ്പുര
  2. പിറവം വലിയപള്ളി

തിരുപ്പിറവി അറിയിച്ചുകൊണ്ട്, മൂന്നു രാജാക്കൾ പിറവത്തു വരികയും അതിനോടനുബന്ധിച്ചാണ് പിറവം എന്ന പേരു വന്നതും എന്നാണ് വിശ്വാസം.

ആരാധനാലയങ്ങൾ

  1. പാഴൂർ പെരും തൃക്കോവിൽ,പാഴൂർ പടിപ്പുര്ര,
  2. പിഷാരുകൊവിൽ ക്ഷേത്രം
  3. പള്ളിക്കാവ് ക്ഷേത്രം
  4. പിറവം വലിയ പള്ളി (യാകൊബായ)
  5. പിറവം ചെറിയ പള്ളി (കത്തോലിക്കാ)
  6. കളമ്പൂക്കാവ് ക്ഷേത്രം

ഉത്സവങ്ങൾ

  1. പാഴൂർ ശിവരാത്രി - (ക്ഷേത്രത്തിൽ കിഴക്കു ഭാഗത്തായി പരന്നു കിടക്കുന്ന പുഴമണൽപ്പുറത്ത്‌ ശിവരാത്രി ദിവസം പുള്ളുവന്മാരും പുള്ളുവത്തികളും കൂട്ടം കൂട്ടമായി വന്ന് വീണ മീട്ടി നന്തുണി കൊട്ടി പാട്ടുപാടുന്നതു കാണാം. ധാരാളം ഭക്തജനങ്ങൾ പുള്ളുവന്മാരേക്കൊണ്ടും പുള്ളുവത്തികളെക്കൊണ്ടും പാട്ടു പാടിക്കുകയും വേണ്ടത്ര ദക്ഷിണ കൊടുക്കുകയും ചെയ്യുന്നു. ),
  2. വിശിഷ്ടരാജാക്കളുടെ ദനഹാ പെരുന്നാൾ - പിറവത്തെ ഇരു പള്ളികളിലും ഒരേ ദിവസങ്ങളിൽ നടക്കുന്ന പള്ളി പെരുന്നാളുകൾ വളരെ പ്രസിദ്ധവും ജനകീയവുമാണ് (പിറവത്തിന്റെ ദേശിയ ഉത്സവം എന്ന് വേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം ),
  3. സായാഹ്ന അത്ത ചമയം - ചിങ്ങമാസത്തിലെ അത്തം ദിവസം നടക്കുന്ന ഓണാഘോഷം പിറവത്തു സായാഹ്നത്തിൽ ആരംഭിക്കുന്നു (തൃപ്പൂണിത്തുറ അത്തച്ചമയം രാവിലെ ആണ്) ,
  4. പള്ളിക്കാവ് മീനഭരണി ആഘോഷം..
  5. കളമ്പൂക്കാവില് പാന മഹോത്സവം

മതവിശ്വാസം

  1. ക്രൈസ്തവർ
    1. സുറിയാനി ഓർത്തഡോക്സ്‌
    2. സിറിയൻ കത്തോലിക്കർ
  2. ഹിന്ദുകൾ (എല്ലാ വിഭാഗവും)
  3. ഇസ്ലാം മത വിശ്വാസികൾ ഇല്ല എന്നുതന്നെ പറയാം..

രാഷ്ട്രീയം

പഴയ മുവാറ്റുപുഴ പാർലമന്റ്‌ മണ്ഢലത്തിൽ ഉൾപെട്ടിരുന്ന പിറവം നിയോജക മണ്ഡലം ഇപ്പോൾ പുനർനിർണ്ണയത്തിനു ശേഷം ഇന്ന് കോട്ടയം മണ്ഡലത്തിലാണ്‌.

ഗതാഗത സൗകര്യം

  • അടുത്ത വിമാനത്താവളം-നെടുമ്പാശേരി
  • അടുത്ത റെയിൽവേ സ്റ്റേഷൻ- പിറവം റോഡ്‌ റെയിൽവേ സ്റ്റേഷൻ,വെള്ളൂർ

ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ

  1. പിറവം സർക്കാർ ആശുപത്രി
  2. ജെ. എം. പി ആശുപത്രി
  3. കെയർവെൽ ആശുപത്രി
  4. ലക്ഷ്മി നഴ്സിങ്ങ് ഹോം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  1. സെന്റ് ജോസഫ്സ് ഹൈയർ സെക്കൻഡറി സ്കൂൾ പിറവം
  2. എം. കെ. എം ഹൈയർ സെക്കൻഡറി സ്കൂൾ പിറവം
  3. ബി. പി. സി. കോളേജ്, പിറവം

അവലംബം

"https://ml.wikipedia.org/w/index.php?title=പിറവം&oldid=821655" എന്ന താളിൽനിന്ന് ശേഖരിച്ചത്