"വേഴാമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം ചേർക്കുന്നു: my:အောက်ချင်းငှက်
വരി 54: വരി 54:
[[mr:धनेश]]
[[mr:धनेश]]
[[ms:Burung Enggang]]
[[ms:Burung Enggang]]
[[my:အောက်ချင်းငှက်]]
[[nl:Neushoornvogels]]
[[nl:Neushoornvogels]]
[[nn:Hornfuglar]]
[[nn:Hornfuglar]]

08:16, 8 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വേഴാമ്പൽ
Temporal range: Late Jurassic - Recent
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Aves

ആഫ്രിക്കയിലേയും ഏഷ്യയിലേയും ഉഷ്ണമേഖല അയനവൃത്തത്തിനടുത്തുള്ള ആവാസവ്യവസ്ഥകളിൽ വസിക്കുന്ന ഒരു പക്ഷി വർഗ്ഗമാണു വേഴാമ്പൽ. താഴേക്കു വളഞ്ഞ നീണ്ട കൊക്കുകൾ ഈ പക്ഷിയുടെ പ്രത്യേകതയാണു. മിശ്രഭുക്കുക്കളായ ഇവ പഴങ്ങളും ചെറിയ ജീവികളേയും തിന്നു ജീവിക്കുന്നു. ഈ വർഗ്ഗത്തിലെ പല പക്ഷികളും വംശനാശ ഭീഷണി നേരിടുന്നു.വേഴാമ്പൽ കുടുംബത്തിലെ വലിയ അംഗമാണ് മലമുഴക്കി വേഴാമ്പൽ. കാക്ക വേഴാമ്പൽ, കോഴി വേഴാമ്പൽ എന്നിവയും കേരളത്തിൽ കാണപ്പെടുന്ന വേഴാമ്പലിനങ്ങളാണ്.

വർഗീകരണം

വേഴാമ്പൽ വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ

  1. കോഴിവേഴാമ്പൽ
  2. നാട്ടുവേഴാമ്പൽ
  3. പണ്ടൻ വേഴാമ്പൽ
  4. മലമുഴക്കി വേഴാമ്പൽ
"https://ml.wikipedia.org/w/index.php?title=വേഴാമ്പൽ&oldid=812695" എന്ന താളിൽനിന്ന് ശേഖരിച്ചത്