"അകിര സുസുക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: la:Akira Suzuki; cosmetic changes |
(ചെ.) യന്ത്രം ചേർക്കുന്നു: da:Akira Suzuki |
||
വരി 33: | വരി 33: | ||
[[ar:أكيرا سوزوكي]] |
[[ar:أكيرا سوزوكي]] |
||
[[bn:আকিরা সুজুকি]] |
[[bn:আকিরা সুজুকি]] |
||
[[da:Akira Suzuki]] |
|||
[[de:Akira Suzuki]] |
[[de:Akira Suzuki]] |
||
[[en:Akira Suzuki (chemist)]] |
[[en:Akira Suzuki (chemist)]] |
02:54, 7 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
Akira Suzuki | |
---|---|
ജനനം | |
ദേശീയത | Japanese |
കലാലയം | Hokkaidō University |
അറിയപ്പെടുന്നത് | Suzuki reaction |
പുരസ്കാരങ്ങൾ | Nobel Prize for Chemistry (2010) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Chemistry |
സ്ഥാപനങ്ങൾ | Hokkaidō University |
അകിര സുസുക്കി (鈴木 章 Suzuki Akira , ജനനം സെപ്റ്റംബർ 12, 1930) ഒരു ജപ്പാനീസ് രസതന്ത്രജ്ഞനാണ്. 1979-പുറത്തിറങ്ങിയ സുസുക്കി പ്രക്രിയ എന്നറിയപ്പെടുന്ന അരൈൽ അല്ലെങ്കിൽ വിനൈൽ ബോറോണിക് ആസിഡും അരൈൽ അല്ലെങ്കിൽ വിനൈൽ ബോറോണിക് ഹാലൈഡും തമ്മിലുള്ള ഓർഗാനിക് റിയാക്ഷൻ പല്ലാഡിയം(0) കോംപ്ലക്സ് ഉപയോഗിച്ച് നിർവ്വഹിച്ചതാണ് ഇദ്ദേഹത്തിന്റെ ആദ്യ പ്രബന്ധം[1][2][3][4].
പല്ലാഡിയം ഉൽപ്രേരകമാക്കി പ്രവർത്തിപ്പിക്കാവുന്ന ക്രോസ് കപ്ലിങ്ങ് ഓർഗാനിക് സിന്തസിസിന്റെ കണ്ടുപിടുത്തത്തിനു 2010-ലെ നോബൽ സമ്മാനം ഇദ്ദേഹം റിച്ചാർഡ് എഫ്. ഹെക്ക്, ഐച്ചി നെഗീഷി എന്നിവരുമായി ചേർന്ന് പങ്കിട്ടു[5].
അവലംബം
- ↑ Miyaura, N. et al. Tetrahedron Lett. 1979, 3437.
- ↑ Miyaura, N.; Suzuki, A. Chem. Commun. 1979, 866.
- ↑ Suzuki, A. Pure Appl. Chem. 1991, 63, 419-422. (Review)
- ↑ Suzuki, A. J. Organometallic Chem. 1999, 576, 147–168. (Review)
- ↑ Press release 6 October 2010, Royal Swedish Academy of Sciences, retrieved 6 October 2010.