"റാഫേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
21 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേർക്കുന്നു: fy:Rafael; cosmetic changes
(ചെ.) (യന്ത്രം ചേർക്കുന്നു: ga:Raffaello Sanzio)
(ചെ.) (യന്ത്രം ചേർക്കുന്നു: fy:Rafael; cosmetic changes)
[[നവോത്ഥാനം|നവോത്ഥാനകാല]] [[ഇറ്റലി|ഇറ്റലിയിലെ]] ചിത്രകാരനും ശില്പിയുമായിരുന്നു '''റാഫേൽ''' എന്നറിയപ്പെടുന്ന റഫായേലോ സാൻസിയോ ([[ഏപ്രിൽ 6]], [[1483]] - ഏപ്രിൽ 6, [[1520]]). [[മൈക്കലാഞ്ചലോ]], [[ലിയണാർഡോ ഡാവിഞ്ചി]] എന്നിവരോടൊപ്പം റഫേലിനെ നവോത്ഥാനാചാര്യന്മാരിലൊരാളായി കണക്കാക്കപ്പെടുന്നു.
 
== ജീവിതരേഖ ==
[[1483]] [[ഏപ്രിൽ 6]]ന്‌ മദ്ധ്യ [[ഇറ്റലി|ഇറ്റലിയിലെ]] അർബിനോ എന്ന നഗരത്തിലാണ്‌ റാഫേൽ ജനിച്ചത്. മാതാവായ മാജിയ ഡി ബാറ്റിസ്റ്റ അദ്ദേഹത്തിന്‌ എട്ടുവയസ്സുള്ളപ്പോഴേ മരണപ്പെട്ടിരുന്നു. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പക്ഷെ റാഫേലിന്‌ പതിനൊന്ന് വയസ്സുള്ളപ്പോൾ അദ്ദെഹം മരണമടഞ്ഞു.
 
1520-ൽ തന്റെ മുപ്പത്തിഏഴാം ജന്മദിനത്തിൽ അദ്ദേഹം അന്തരിച്ചു.
 
== റാഫേൽ വരച്ച ചിത്രങ്ങൾ ==
 
<gallery>
പ്രമാണം:Madonna and Child with Book by Raphael.jpg|Madonna and Child with Book
</gallery>
== അവലംബം ==
{{reflist}}
 
{{painter-stub}}
 
[[വർഗ്ഗം:ഇറ്റാലിയൻ ചിത്രകാരന്മാർ]]
[[വർഗ്ഗം:ശിൽപ്പികൾ]]
[[fi:Rafael]]
[[fr:Raphaël (peintre)]]
[[fy:Rafael]]
[[ga:Raffaello Sanzio]]
[[gl:Rafael]]
42,850

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/810835" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി