"വെറുതേ ഒരു ഭാര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 81: വരി 81:
| നിർമ്മാണ നിർവ്വഹണം ||
| നിർമ്മാണ നിർവ്വഹണം ||
|-
|-
| അസോസിയേറ്റ് കാമറാമാൻ ||
| അസോസിയേറ്റ് ക്യാമറാമാൻ ||
|-
|-
| അസോസിയേറ്റ് ഡയറൿടർ ||
| അസോസിയേറ്റ് ഡയറൿടർ ||

06:21, 27 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വെറുതേ ഒരു ഭാര്യ
സംവിധാനംഅക്കു അക്‌ബർ
നിർമ്മാണംസലാഹുദീൻ
രചനഗിരീഷ് കുമാർ
അഭിനേതാക്കൾജയറാം, ഗോപിക, മധു വാര്യർ, ഇന്നസെന്റ്, നിവേദിത
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
രാജ്യംഇന്ത്യ
ഭാഷമലയാളം


ജയറാമിനെ നായകനാക്കി അക്കു അക്‌ബർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് വെറുതേ ഒരു ഭാര്യ. [1] 2008-ലാണ്‌ ഈ ചലച്ചിത്രം റിലീസ് ചെയ്തത്. ജയറാമിന്റെ നായികയായി ഗോപിക അഭിനയിക്കുന്നു. ഗോപിക തന്റെ വിവാഹത്തിനു തൊട്ടു മുൻപ് അഭിനയിച്ചതും ഈ ചിത്രത്തിലാണ്‌.


കഥാസാരം

ഭാര്യാഭർത്തൃബന്ധത്തിലെ സൂക്ഷ്മസംഭവവികാസങ്ങൾ ആവിഷ്കരിക്കുന്ന ഈ ചലച്ചിത്രത്തിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ സുഗുണന്റെയും (ജയറാം) 18-ം വയസ്സിൽ വിവാഹം കഴിഞ്ഞശേഷം സുഗുണനെ വിവാഹം ചെയ്ത് വീട്ടമ്മയാകാൻ വിധിക്കപ്പെട്ട ബിന്ദുവിന്റെയും (ഗോപിക) കഥയാണ് വെറുതേ ഒരു ഭാര്യയിൽ അനാവരണം ചെയ്യപ്പെടുന്നത്. ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങളിൽത്തുടങ്ങി രണ്ടുപേരും പിരിഞ്ഞിരിക്കുന്നതുവരെയെത്തുന്ന സങ്കീർണ്ണദാമ്പത്യപ്രശ്നങ്ങളിലേക്ക് ചലച്ചിത്രം സാവധാനം കടക്കുന്നു. പിന്നീട് ഇവരെ വീണ്ടും ഒരുമിപ്പിക്കുന്നതിൽ ഈ ചിത്രം അവസാനിക്കുന്നു.

സംഗീതം

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
ജയറാം സുഗുണൻ
ഗോപിക ബിന്ദു
ഇന്നസെന്റ്
മധു വാര്യർ
സുരാജ് വെഞ്ഞാറമ്മൂട്
റഹ്മാൻ
ജാഫർ ഇടുക്കി
കലാഭവൻ പ്രജോദ്
നിവേദ ജയറാമിന്റെ മകൾ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
നിർമ്മാണം സലാവുദീൻ
ഛായാഗ്രഹണം ഷാജി
ചിത്രസം‌യോജനം രഞ്ജൻ എബ്രഹാം
കല സാലു കെ. ജോർജ്
ചമയം ഹസ്സൻ വണ്ടൂർ
വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം
നൃത്തം
പരസ്യകല
നിശ്ചല ഛായാഗ്രഹണം അനീഷ് ഉപാസന
നിർമ്മാണ നിയന്ത്രണം
നിർമ്മാണ നിർവ്വഹണം
അസോസിയേറ്റ് ക്യാമറാമാൻ
അസോസിയേറ്റ് ഡയറൿടർ

പുരസ്കാരങ്ങൾ

2009 ലെ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നിവേദ തോമസ് നേടി.

അവലംബം

  1. nowrunning.com ശേഖരിച്ച തീയ്യതി 2008 ഓഗസ്റ്റ് 11
"https://ml.wikipedia.org/w/index.php?title=വെറുതേ_ഒരു_ഭാര്യ&oldid=806184" എന്ന താളിൽനിന്ന് ശേഖരിച്ചത്