"അറബി ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
(ചെ.) യന്ത്രം ചേർക്കുന്നു: pnb:عربی الفابٹ |
||
വരി 194: | വരി 194: | ||
[[no:Det arabiske alfabetet]] |
[[no:Det arabiske alfabetet]] |
||
[[pl:Alfabet arabski]] |
[[pl:Alfabet arabski]] |
||
[[pnb:عربی الفابٹ]] |
|||
[[pt:Alfabeto árabe]] |
[[pt:Alfabeto árabe]] |
||
[[qu:Arabya siq'i llumpa]] |
[[qu:Arabya siq'i llumpa]] |
17:09, 25 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
അറബി, പേർഷ്യൻ, ഉർദ്ദു എന്നിങ്ങനെ ഏഷ്യയിലേയും ആഫ്രിക്കയിലേയും അനേകം ഭാഷകൾ എഴുതുന്നതിനുപയോഗിക്കുന്ന ലിപിയാണ് അറബി അക്ഷരമാല (അറബി: أبجدية عربية). ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്ന ലിപികളിൽ ലത്തീൻ അക്ഷരമാലക്കു പിന്നിൽ രണ്ടാം സ്ഥാനമാണ് അറബി ലിപിക്കുള്ളത്[1].
28 അക്ഷരങ്ങളാണ് അറബിയിലുള്ളത്. അ ഇ ഉ അ് എന്നീ നാല് വർണ്ണങ്ങളാണ് അറബി ഭാഷയിൽ ഉള്ളത്. അകാരം - ഫതഹ്, ഇകാരം - കസറ, ഉകാരം - ദ്വമ്മ, അ്കാരം- സുകൂൻ എന്നിവയാണിത്. മറ്റ് ഭാഷകളിലെന്ന പോലെ അറബിയിലും അതിന്റെ പ്രാധാന്യം വലുതാണ്.
അറബി അക്ഷരം |
അക്ഷരത്തിന്റെ പേര് |
മലയാളം അകാരം |
അറബി അക്ഷരം |
അക്ഷരത്തിന്റെ പേര് |
മലയാളം അകാരം | |
---|---|---|---|---|---|---|
ا | അലിഫ് | അ | ب | ബാഅ് | ബ | |
ت | താഅ് | ത | ث | ഥാഅ് | ഏകദേശം ഥ | |
ج | ജീമ് | ജ | ح | ഹാഅ് | ഹ | |
خ | ഖാഅ് | ഖ | د | ദാല്‍ | ദ | |
ذ | ദാല്‍ | ഏകദേശം ദ | ر | റാഅ് | റ | |
ز | സാഅ് | ഏകദേശം സ (Z) | س | സീന്‍ | സ | |
ش | ശീന് | ശ | ص | സ്വാദ് | സ്വ | |
ض | ളാദ് | ള | ط | ത്വാഅ് | ത്വ | |
ظ | ള്വാഅ് | ഏകദേശം ള | ع | അയിൻ | ഏകദേശം അ | |
غ | ഗൊയിൻ | ഏകദേശം ഗ | ف | ഫാഅ് | ഫ | |
ق | ഖാഫ് | ഏകദേശം ഖ | ك | കാഫ് | ക | |
ل | ലാമ് | ല | م | മീമ് | മ | |
ن | നൂൻ | ന | ه | ഹാഅ് | ഹ | |
و | വാവ് | വ | ي | യാഅ് | യ |
അവലംബം
- ↑ എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക (ശേഖരിച്ചത് 2009 ഓഗസ്റ്റ് 11)