"നഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) പുതിയ ചിൽ ...
No edit summary
വരി 5: വരി 5:


ആധുനികകാലത്ത് നഗരങ്ങൾ വലുതായിക്കൊണ്ടിരിക്കുന്നു. ഇന്ന് ഒരുകോടിയിൽ അധികം ജനസംഘ്യ ഉള്ള ഇരുപത് നഗരങ്ങൾ ഉണ്ട്.
ആധുനികകാലത്ത് നഗരങ്ങൾ വലുതായിക്കൊണ്ടിരിക്കുന്നു. ഇന്ന് ഒരുകോടിയിൽ അധികം ജനസംഘ്യ ഉള്ള ഇരുപത് നഗരങ്ങൾ ഉണ്ട്.
നഗരത്തെ തരം തിരിക്കാൻ 3 പ്രധാന കാര്യങ്ൾ ആണു ഉപയോഗിക്കുന്നത്.
മൊത്തം ജനസംഗ്യ 5000 ത്തിൽ കൂടൂതൽ ആയിരിക്കും


*[[റ്റോക്യോ]], [[ജപ്പാൻ]] - 2.8 കോടി
*[[റ്റോക്യോ]], [[ജപ്പാൻ]] - 2.8 കോടി

15:36, 23 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഒരുപാട് ആളുകൾ കൂട്ടമായി താമസിക്കുന്ന സ്ഥലമാണ് നഗരം. നഗരങ്ങളിൽ വലിയ കെട്ടിടങ്ങളും തെരുവുകളും ഉണ്ട്. നഗരങ്ങളിൽ ജനങ്ങൾ ജീവിക്കുന്നതിനു പ്രധാന കാരണം അവശ്യ സാധനങ്ങളുടെ ലഭ്യതയും ജോലിസ്ഥലത്തിനോടുള്ള സാമീപ്യവുമാണ്.

നഗരത്തിൽ സാധാരണയായി ആളുകൾക്ക് താമസിക്കാനുള്ള സ്ഥലങ്ങളും വ്യവസായശാലകളും കച്ചവട കെട്ടിടങ്ങളും ഉണ്ട്.

ആധുനികകാലത്ത് നഗരങ്ങൾ വലുതായിക്കൊണ്ടിരിക്കുന്നു. ഇന്ന് ഒരുകോടിയിൽ അധികം ജനസംഘ്യ ഉള്ള ഇരുപത് നഗരങ്ങൾ ഉണ്ട്. നഗരത്തെ തരം തിരിക്കാൻ 3 പ്രധാന കാര്യങ്ൾ ആണു ഉപയോഗിക്കുന്നത്. മൊത്തം ജനസംഗ്യ 5000 ത്തിൽ കൂടൂതൽ ആയിരിക്കും

"https://ml.wikipedia.org/w/index.php?title=നഗരം&oldid=804011" എന്ന താളിൽനിന്ന് ശേഖരിച്ചത്