"പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 25: വരി 25:
പുന്ന എന്നും പുന്നാകം എന്നും അറിയപ്പെടുന്നു. ഇതിന്റെ ഫലം പുന്നയ്ക്ക എന്ന് അറിയപ്പെടുന്നു.<ref name ="book4">അലങ്കാര വൃക്ഷങ്ങൾ- ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌</ref>
പുന്ന എന്നും പുന്നാകം എന്നും അറിയപ്പെടുന്നു. ഇതിന്റെ ഫലം പുന്നയ്ക്ക എന്ന് അറിയപ്പെടുന്നു.<ref name ="book4">അലങ്കാര വൃക്ഷങ്ങൾ- ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌</ref>



==ഔഷധ ഗുണങ്ങൾ==
സന്ധിവാതത്തിനു് പുന്നക്കായിൽ നിന്നെടുക്കുന്ന പുന്നയെണ്ണ നല്ലതാണ്.<ref name ="book4"/>


[[ഹിന്ദി|ഹിന്ദിയിൽ]] सुलतान चम्पा (സുൽത്താൻ ചമ്പാ), [[മറാഠി|മറാഠിയിൽ]] सुरंगी, [[സംസ്കൃതം|സംസ്കൃതത്റ്റിൽ]] पुन्नाग (പുന്നാഗ), [[തമിഴ്|തമിഴിൽ]] புன்னை (പുന്നൈ) എന്നിങ്ങനെയാണ് നാമങ്ങൾ.
[[ഹിന്ദി|ഹിന്ദിയിൽ]] सुलतान चम्पा (സുൽത്താൻ ചമ്പാ), [[മറാഠി|മറാഠിയിൽ]] सुरंगी, [[സംസ്കൃതം|സംസ്കൃതത്റ്റിൽ]] पुन्नाग (പുന്നാഗ), [[തമിഴ്|തമിഴിൽ]] புன்னை (പുന്നൈ) എന്നിങ്ങനെയാണ് നാമങ്ങൾ.
വരി 47: വരി 46:
[[vi:Mù u]]
[[vi:Mù u]]
[[zh:红厚壳]]
[[zh:红厚壳]]

==ഔഷധ ഗുണങ്ങൾ==
സന്ധിവാതത്തിനു് പുന്നക്കായിൽ നിന്നെടുക്കുന്ന പുന്നയെണ്ണ നല്ലതാണ്.<ref name ="book4"/>

14:34, 23 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പുന്നാഗം, പുന്നാകം, പുന്ന
Calophyllum inophyllum flower
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
C. inophyllum
Binomial name
Calophyllum inophyllum

പുന്നാഗം ഒരു നിത്യഹരിത സസ്യമാണ്. പൂർവ ആഫ്രിക്ക, ദക്ഷിണ തീരഭാരതം മുതൽ മലേഷ്യവരെയുള്ള പ്രദേശങ്ങൾ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടുവരുന്നു. അലങ്കാര വൃക്ഷമായി വളർത്താം.പൂക്കൾ കുലകളയാണുണ്ടാകുന്നത്. [1]

അപരനാമങ്ങൾ

പുന്ന എന്നും പുന്നാകം എന്നും അറിയപ്പെടുന്നു. ഇതിന്റെ ഫലം പുന്നയ്ക്ക എന്ന് അറിയപ്പെടുന്നു.[1]


ഹിന്ദിയിൽ सुलतान चम्पा (സുൽത്താൻ ചമ്പാ), മറാഠിയിൽ सुरंगी, സംസ്കൃതത്റ്റിൽ पुन्नाग (പുന്നാഗ), തമിഴിൽ புன்னை (പുന്നൈ) എന്നിങ്ങനെയാണ് നാമങ്ങൾ.

ഔഷധ ഗുണങ്ങൾ

സന്ധിവാതത്തിനു് പുന്നക്കായിൽ നിന്നെടുക്കുന്ന പുന്നയെണ്ണ നല്ലതാണ്.[1]

  1. 1.0 1.1 1.2 അലങ്കാര വൃക്ഷങ്ങൾ- ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌
"https://ml.wikipedia.org/w/index.php?title=പുന്ന&oldid=803987" എന്ന താളിൽനിന്ന് ശേഖരിച്ചത്