"വൈദ്യുതിനിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ ...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1: വരി 1:
{{prettyurl|Power station}}
{{ആധികാരികത}}
{{ആധികാരികത}}
[[വൈദ്യുതി]] ഉത്പാദിപ്പിക്കുന്നതിനാവശ്യമായ യന്ത്രോപകരണങ്ങളും അനുബന്ധവിധാനങ്ങളും സ്ഥാപിച്ചിട്ടുള്ള കേന്ദ്രത്തെ വൈദ്യുതോൽപ്പാദനനിലയം എന്നു വിളിക്കുന്നു.
[[വൈദ്യുതി]] ഉത്പാദിപ്പിക്കുന്നതിനാവശ്യമായ യന്ത്രോപകരണങ്ങളും അനുബന്ധവിധാനങ്ങളും സ്ഥാപിച്ചിട്ടുള്ള കേന്ദ്രത്തെ വൈദ്യുതോൽപ്പാദനനിലയം എന്നു വിളിക്കുന്നു.

00:02, 22 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാവശ്യമായ യന്ത്രോപകരണങ്ങളും അനുബന്ധവിധാനങ്ങളും സ്ഥാപിച്ചിട്ടുള്ള കേന്ദ്രത്തെ വൈദ്യുതോൽപ്പാദനനിലയം എന്നു വിളിക്കുന്നു.

ഉത്പാദനത്തിനുപയോഗിക്കുന്ന ഊർജ്ജസ്രോതസ്സുകളെ ആധാരമാക്കി വൈദ്യുതോൽപ്പാദനനിലയങ്ങളെ വകതിരിച്ചിട്ടുണ്ട്. ജലവൈദ്യുത നിലയങ്ങൾ, താപവൈദ്യുതനിലയങ്ങൾ, ആണവവൈദ്യുതനിലയങ്ങൾ എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ. കാറ്റിൽ നിന്നും, സൗരോർജ്ജത്തിൽ നിന്നും, തിരമാലകളിൽ നിന്നും വൈദ്യുതിഉല്പ്പദിപ്പിക്കുന്ന നിലയങ്ങളുമുണ്ട്. അപാരമ്പര്യ വൈദ്യുതനിലയങ്ങൾ എന്ന് അവയെ പൊതുവെ വിളിക്കുന്നു.

ഊർജ്ജസ്രോതസ്സുകളനുസരിച്ച്, ഉല്പാദനനിലയത്തിൽ സ്ഥാപിച്ചിരിക്കുന്ന യന്ത്രോപകരണ സംവിധാനങ്ങൾക്ക് വ്യത്യാസമുണ്ടായിരിക്കും.

"https://ml.wikipedia.org/w/index.php?title=വൈദ്യുതിനിലയം&oldid=802468" എന്ന താളിൽനിന്ന് ശേഖരിച്ചത്