"മേഹർഗഢ് സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: ja:メヘルガル
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1: വരി 1:
{{prettyurl|Mehrgarh}}
{{holocene|230}}
{{holocene|230}}
[[archaeology|പുരാവസ്തു ശാസ്ത്രത്തിലെ]] [[നവീന ശിലായുഗം|നവീനശിലായുഗ]] സ്ഥലങ്ങളിൽ ([[ക്രി.മു]] 7000 - ക്രി.മു.3200) ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നായ '''മേർഘഡ്''' ഇന്നത്തെ [[പാകിസ്താൻ|പാകിസ്താനിലെ]] [[ബലൂചിസ്ഥാൻ|ബലൂചിസ്ഥാനിൽ]] ''കച്ച് സമതലത്തിലാണ്'' നിലനിന്നത്. തെക്കേ ഏഷ്യയിൽ കൃഷി ആരംഭിച്ചതിനും (ബാർളി, ഗോതമ്പ് എന്നിവ) കാലിവളർത്തലിനും (കന്നുകാലികൾ, ആട്, ചെമ്മരിയാട്) തെളിവു ലഭിച്ച സ്ഥലങ്ങളിൽ ഏറ്റവും പുരാതനമായതിൽ ഒന്നാണ് മേർഘഡ്. <ref> Hirst, K. Kris. 2005. [http://archaeology.about.com/od/mterms/g/mehrgarh.htm "Mehrgarh"]. '' Guide to Archaeology''</ref>

22:11, 21 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹോളോസീൻ യുഗം
പ്ലീസ്റ്റോസീൻ
ഹോളോസീൻ
Preboreal (10 ka - 9 ka),
Boreal (9 ka - 8 ka),
Atlantic (8 ka - 5 ka),
Subboreal (5 ka - 2.5 ka) and
Subatlantic (2.5 ka - present).
Anthropocene

പുരാവസ്തു ശാസ്ത്രത്തിലെ നവീനശിലായുഗ സ്ഥലങ്ങളിൽ (ക്രി.മു 7000 - ക്രി.മു.3200) ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നായ മേർഘഡ് ഇന്നത്തെ പാകിസ്താനിലെ ബലൂചിസ്ഥാനിൽ കച്ച് സമതലത്തിലാണ് നിലനിന്നത്. തെക്കേ ഏഷ്യയിൽ കൃഷി ആരംഭിച്ചതിനും (ബാർളി, ഗോതമ്പ് എന്നിവ) കാലിവളർത്തലിനും (കന്നുകാലികൾ, ആട്, ചെമ്മരിയാട്) തെളിവു ലഭിച്ച സ്ഥലങ്ങളിൽ ഏറ്റവും പുരാതനമായതിൽ ഒന്നാണ് മേർഘഡ്. [1]

അവലംബം

  1. Hirst, K. Kris. 2005. "Mehrgarh". Guide to Archaeology
"https://ml.wikipedia.org/w/index.php?title=മേഹർഗഢ്_സംസ്കാരം&oldid=801988" എന്ന താളിൽനിന്ന് ശേഖരിച്ചത്