"മാർച്ച് 28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: vls:28 moarte |
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
||
വരി 1: | വരി 1: | ||
{{prettyurl|March 28}} |
|||
__NOEDITSECTION__ |
__NOEDITSECTION__ |
||
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''മാർച്ച് 28''' വർഷത്തിലെ 87 (അധിവർഷത്തിൽ 88)-ാം ദിനമാണ്. |
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''മാർച്ച് 28''' വർഷത്തിലെ 87 (അധിവർഷത്തിൽ 88)-ാം ദിനമാണ്. |
21:13, 21 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 28 വർഷത്തിലെ 87 (അധിവർഷത്തിൽ 88)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1910 - ഹെൻറി ഫേബർ ആദ്യത്തെ ജലത്തിൽ നിന്നു പറന്നുയരാനും ഇറങ്ങാനും കഴിയുന്ന വിമാനത്തിന്റെ പൈലറ്റായി
- 1913 - ഗ്വാട്ടിമാല ബ്യൂൺസ് ഐരിസ് പകർപ്പവകാശ ഉടമ്പടിയിൽ ഒപ്പു വെച്ചു
- 1930 - തുർക്കിയിലെ കോൺസ്റ്റാന്റിനോപ്പിൾ, അംഗോറ എന്നീ സ്ഥലങ്ങളുടെ പേര് യഥാക്രമം ഇസ്താംബുൾ, അങ്കാറ എന്നാക്കി മാറ്റി.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
- 1941 - ബ്രിട്ടീഷ് എഴുത്തുകാരി വിർജീനിയ വൂൾഫിന്റെ ചരമദിനം