"ലത മങ്കേഷ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
135 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (നിലവിലുണ്ടായിരുന്ന തിരിച്ചുവിടൽ താളിലേക്ക് തലക്കെട്ടു മാറ്റം: ലതാ മങ്കേഷ്കർ >>> [[ലത മങ്കേഷ...)
No edit summary
{{prettyurl|Lata Mangeshkar}}
{{Infobox Musical artist <!-- See Wikipedia:WikiProject_Musicians -->
| Name = ലതാലത മങ്കേഷ്കർ
| Img = Lata Mangeshkar - still 29065 crop.jpg
| Img_capt =
| Years_active = 1942 - present
}}
[[ഇന്ത്യ|ഇന്ത്യയിലെ]] പ്രശസ്ത [[ചലച്ചിത്ര പിന്നണിഗായിക|ചലച്ചിത്ര പിന്നണിഗായികയാണ്‌]] '''ലതാലത മങ്കേഷ്കർ'''([[ഹിന്ദി]]: लता मंगेशकर, ജനനം [[സെപ്റ്റംബർ 28]], [[1929]])<ref>http://www.imdb.com/name/nm0542196/</ref>.[[ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി ]]എന്നറിയപ്പെടുന്ന ഗായികയാണ്‌ ലതാലത മങ്കേഷ്കർ. സംഗീതത്തിനുള്ള ഏതാണ്ടെല്ലാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയായ [[ആശാ ഭോസ്‌ലേ]] ഇളയ സഹോദരിയാണ്‌ .
 
== അവാർഡുകൾ ==
[[പത്മഭൂഷൺ]]([[1969]]), [[പത്മവിഭൂഷൺ]]([[1999]]), [[ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌]]([[1989]]), [[ഭാരതരത്നം]]([[2001]]), മൂന്ന് നാഷനൽ ഫിലിം അവാർഡുകൾ, 12 ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്.
== ജീവിതരേഖ ==
മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളിൽ മൂത്തയാളായി 1929-ൽ[[ഇൻഡോർ|ഇൻഡോറിൽ]] ഒരു കൊങ്കണി കുടുംബത്തിൽ ലത ജനിച്ചു. അമ്മ ശുദ്ധമാതി. ഹാർദ്ദികാർ എന്ന കുടുംബപ്പേര്, ദീനനാഥിന്റെ സ്വദേശമായി [[ഗോവ|ഗോവയിലെ]] മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കിയതാണ്‌. ലതാലത മങ്കേഷ്കറിന്റെ‍ ആദ്യനാമം ഹേമ എന്നായിരുന്നു - പിന്നീട്, ദീനനാഥിന്റെ ''ഭാവ്ബന്ധൻ'' എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി , പേരു ലത എന്നാക്കിമാറ്റുകയാണുണ്ടായത്.<ref name="encyclopaedia_of_hindi_cinema">{{cite book
| last = Khubchandani
| first = Lata
പിതാവിൽനിന്നാണ്‌ ലത, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സിൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ലതക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.കുടുംബം പോറ്റാൻവേണ്ടി ലത സിനിമയിൽ അഭിനയിക്കാൻ തുടങ്ങി.
പിന്നീട് അഭിനയം വിട്ട് സംഗീതത്തിലൂടെ ലത വളർന്നു.
1942-ൽ ''കിടി ഹസാൽ'' എന്ന മറാത്തി ചിത്രത്തിൽ ''നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി'' എന്ന ഗാനമാണ്‌ ആദ്യമായി ആലപിച്ചത്, എന്നാൽ ഈ ഗാനം സിനിമയിൽ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വർഷം തന്നെ ലത, ''പാഹിലി മംഗളമംഗ<script type="text/javascript" src="http://en.wikipedia.org/w/index.php?title=User:Mr.Z-man/refToolbar_2.0.js&action=raw&ctype=text/javascript"></script>ള-ഗോർ'' എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും ''നടാലി ചൈത്രാചി നവാലായി'' എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943-ൽ ഗജാബാഹു എന്ന ചിത്രത്തിലെ ''മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ'' എന്നതാണ്‌ ലതയുടെ ആദ്യ ഹിന്ദി ഗാനം.1948-ൽ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേർത്തതാണെന്ന് പറഞ്ഞ് നിർമ്മാതാവ് മടക്കി അയക്കുകയാണുണ്ടായത്.ആ ശബ്ദമാണ്‌ പിന്നീട് ഇന്ത്യ കീഴടക്കിയത്. 15 ഭാക്ഷകളിലായി നാല്പതിനായിരത്തോളം സിനിമാഗാനങ്ങൾ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ലതാലത മങ്കേഷ്കറുമുണ്ട്. ഹിന്ദിസിനിമാരംഗം ലതയും സഹോദരി ആഷഭോസ്ലെയും ഏതാണ്ട് പൂർണമായും കീഴടക്കി.
 
1999-ൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.2001-ലാണ്‌ ഭാരതരത്നം ലഭിച്ചത്.
 
==ലതയുടെ മലയാളഗാനം==
[[നെല്ല് (മലയാള ചലച്ചിത്രം)|നെല്ല്]] എന്ന ചിത്രത്തിലെ "കദളി ചെങ്കദളി ചെങ്കദളി പൂ വേണോ.." എന്ന് തുടങ്ങുന്ന ഗാനം<ref>[http://malayalasangeetham.info/secure/MalayalaSangeetham/MasterLyrics/3363.html]</ref> ലതാമങ്കേഷകർലതമങ്കേഷകർ ആലപിച്ചതാണ്‌.[[വയലാർ രാമവർമ്മ|വയലാർ രാമവർമ്മയുടെ]] ഈ വരികൾക്ക് ഈണമിട്ടത് [[സലിൽ‍ ചൗധരി|സലിൽ ചൗധരിയും]]. ഒരു പക്ഷേ ലതയുടെ ഏക മലയാള ഗാനവും ഇതായിരിക്കും<ref>[http://www.mathrubhumi.info/static/others/newspecial/index.php?id=57592&cat=447 മാതൃഭൂമി ഓൺലൈൻ] 28/09/2009 ന്‌ ശേഖരിച്ചത്</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/796128" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി