"സമാനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
161 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: he:השושלת הסאמאנית)
{{Infobox Former Country
|native_name = سامانیان
|conventional_long_name = സമാനിദ്സമാനി സാമ്രാജ്യം
|common_name = സമാനിദുകൾസമാനിക്ൾ
|continent = ഏഷ്യ
|region =
|event_end =
|date_end =
|p1 = സഫാറിദ്സഫാരി സാമ്രാജ്യം
|flag_p1 = Saffarid dynasty 861-1003.png
|s1 = Ghaznavidഗസ്നവി dynastyസാമ്രാജ്യം
|flag_s1 = Ghaznavid Empire 975 - 1187 (AD).PNG
|s2 = Karakhanids
|stat_area1 = 2850000
}}
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലും]] വിശാല [[ഖുറാസാൻ|ഖുറാസാനിലും]] പരന്നുകിടന്നിരുന്ന ഒരു [[പേർഷ്യൻ സാമ്രാജ്യങ്ങൾ|പേർഷ്യൻ]] സാമ്രാജ്യമാണ് '''സമാനിദ്സമാനി സാമ്രാജ്യം''' (Persian: سلسلهٔ سامانیان). സമാനിദുകൾ എന്നു മാത്രമായും ഇവർ അറിയപ്പെടുന്നു.. 819 മുതൽ 999 വരെയാണ് ഈ സാമ്രാജ്യം നിലനിന്നിരുന്നത്. സാമ്രാജ്യത്തിന്റെ സ്ഥാപകനായ [[സമാൻ ഖുദാ|സമാൻ ഖുദായുടെ]] പേരിലാണ് ഈ സാമ്രാജ്യം അറിയപ്പെടുന്നത്. അറബ് അധിനിവേശത്തിൽ [[സസ്സാനിദ് സാമ്രാജ്യം]] തകർന്നതിനു ശേഷം പിറവിയെടുത്ത ആദ്യത്തെ പേർഷ്യൻ സാമ്രാജ്യമാണിത്. പത്താം നൂറ്റാണ്ടിന്റെ അവസാനം വടക്കുനിന്നുള്ള [[തുർക്കിക് ജനത|തുർകിക്]] അധിനിവേശകർ കീഴടക്കിയതോടെ സാമ്രാജ്യത്തിന് അന്ത്യമായി<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=192-195|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
== ആരംഭം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/793036" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി