"വാചകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: mn:Өгүүлбэр
(ചെ.) യന്ത്രം ചേർക്കുന്നു: ckb:ڕستە
വരി 10: വരി 10:
[[br:Frazenn]]
[[br:Frazenn]]
[[ca:Frase]]
[[ca:Frase]]
[[ckb:ڕستە]]
[[cs:Věta (lingvistika)]]
[[cs:Věta (lingvistika)]]
[[cv:Предложени]]
[[cv:Предложени]]

19:52, 9 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളവ്യാകരണത്തിൽ ദ്രവ്യം, ക്രിയ, ഗുണം തുടങ്ങിയവയെ സൂചിപ്പിക്കുന്ന പദമാണ്‌ വാചകം. പദവിഭാഗങ്ങളായ നാമം, ക്രിയ, വിശേഷണം ഇവയാണ്‌ വാചകങ്ങൾ വാച്യമായ അർത്ഥമുള്ളതാണ്‌ വാചകം. രണ്ടു വാച്യാർത്ഥങ്ങൾ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന പദങ്ങളെ ദ്യോതകം എന്നു വിളിക്കുന്നു.

കുറിപ്പ്

  • സാമാന്യവ്യവഹാരത്തിൽ ചെറുവാക്യത്തെയോ വാക്യാംശത്തെയോ കുറിക്കാൻ വാചകം എന്ന പദം ഉപയോഗിക്കാറുണ്ട്.
"https://ml.wikipedia.org/w/index.php?title=വാചകം&oldid=791429" എന്ന താളിൽനിന്ന് ശേഖരിച്ചത്