"വേണു നാഗവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
++
വരി 60: വരി 60:
പ്രസിദ്ധ എഴുത്തുകാരനും, വ്യാഖ്യാതാവുമായ ''നാഗവള്ളി ആർ. എസ് കുറുപ്പിന്റെ'' മകനാണ് വേണു.<ref>{{cite news|url=http://www.hindu.com/2003/12/28/stories/2003122803880400.htm|title=Nagavally R.S.Kurup dead|date=2008-12-28|publisher=[[The Hindu]]|accessdate=2009-10-07}}</ref>
പ്രസിദ്ധ എഴുത്തുകാരനും, വ്യാഖ്യാതാവുമായ ''നാഗവള്ളി ആർ. എസ് കുറുപ്പിന്റെ'' മകനാണ് വേണു.<ref>{{cite news|url=http://www.hindu.com/2003/12/28/stories/2003122803880400.htm|title=Nagavally R.S.Kurup dead|date=2008-12-28|publisher=[[The Hindu]]|accessdate=2009-10-07}}</ref>


2010 സെപ്റ്റംബർ 9-നു് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു<ref>{{cite news|url=http://www.mathrubhumi.com/story.php?id=124985|accessdate=9 സെപ്റ്റംബർ 2010|newspaper=http://www.mathrubhumi.com/story.php?id=124985|title="വേണു നാഗവള്ളി അന്തരിച്ചു"}}</ref>.
2010 സെപ്റ്റംബർ 9-നു് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു<ref name="മാതൃഭൂമി">{{cite news|title=വേണു നാഗവള്ളി അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=124985|accessdate=9 സെപ്റ്റംബർ 2010|newspaper=[[മാതൃഭൂമി]]|date=9 സെപ്റ്റംബർ 2010}}</ref>.
==തുടക്കം==
==തുടക്കം==
വിദ്യാഭ്യാസം തിരുവനന്തപുരം മോഡൽ സ്‌കൂൾ, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു. ആൾ ഇന്ത്യാ റേഡിയോയിൽ അനൗൺസറായി ഔദ്യോഗിക ജീവിതം തുടങ്ങി. തുടർന്ന് സിനിമയിലെത്തുകയും ആദ്യം അഭിനേതാവും പിന്നീട് സംവിധായകനുമായി മാറി.
വിദ്യാഭ്യാസം തിരുവനന്തപുരം മോഡൽ സ്‌കൂൾ, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു. ആൾ ഇന്ത്യാ റേഡിയോയിൽ അനൗൺസറായി ഔദ്യോഗിക ജീവിതം തുടങ്ങി. തുടർന്ന് സിനിമയിലെത്തുകയും ആദ്യം അഭിനേതാവും പിന്നീട് സംവിധായകനുമായി മാറി.


== സിനിമാജീവിതം ==
== സിനിമാജീവിതം ==
''ഉൾക്കടൽ'' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് വേണു ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1979-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. [[ശാലിനി എന്റെ കൂട്ടുകാരി]](1978) , [[ചില്ല്]](1982), [[ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്]](1983), [[എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി]](1985), [[ദേവദാസ് ]](1989), [[മിന്നാരം]](1994), [[ഭാഗ്യദേവത]] (2009) തുടങ്ങിയ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്. [[സുഖമോ ദേവി]] (1986) എന്ന ചലച്ചിത്രമാണ് ആദ്യമായി വേണു സംവിധാനം ചെയ്തത്. ഈ ചിത്രത്തിന്റെ കഥയും ഇദ്ദേഹത്തിന്റേത് തന്നെയായിരുന്നു. സുഖമോ ദേവി (1986), [[സർവ്വകലാശാല]] (1987), [[കിഴക്കുണരും പക്ഷി]] (1991), [[ഏയ് ഓട്ടോ]] (1990), [[ലാൽ സലാം]] (1990) തുടങ്ങിയ ചിത്രങ്ങൾ വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.
''ഉൾക്കടൽ'' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് വേണു ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1979-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ''[[ശാലിനി എന്റെ കൂട്ടുകാരി]]''(1978) , ''[[ചില്ല്]]''(1982), ''[[ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്]]''(1983), ''[[എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി]]''(1985), ''[[ദേവദാസ് ]]''(1989), ''[[മിന്നാരം]]''(1994), ''[[ഭാഗ്യദേവത]]'' (2009) തുടങ്ങിയ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്. ''[[സുഖമോ ദേവി]]'' (1986) എന്ന ചലച്ചിത്രമാണ് ആദ്യമായി വേണു സംവിധാനം ചെയ്തത്. ''സുഖമോ ദേവി'' തനിക്ക് പരിചയമുള്ള വ്യക്തികളുടെ കഥയാണെന്ന് വേണുനാഗവള്ളി പറഞ്ഞിട്ടുണ്ട്, അതിലെ ആത്മാംശമുള്ള കഥാപാത്രമായ ''നന്ദനെ'' [[ശങ്കർ (ചലച്ചിത്രനടൻ)|ശങ്കർ]] അവതരിപ്പിച്ചു<ref name="സണ്ണി-സൈമൺ">{{cite web|title=മോഹൻലാലും ഗീതയും സണ്ണിയും താരയുമല്ല|url=http://www.manoramaonline.com/advt/movie/venu-nagavally/venuarticle04.htm|publisher=[[മലയാള മനോരമ]]|accessdate=9 സെപ്റ്റംബർ 2010|author=ഗായത്രി മുരളീധരൻ}}</ref>. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഇദ്ദേഹത്തിന്റേത് തന്നെയായിരുന്നു. ''സുഖമോ ദേവിയ്ക്ക്'' പുറമേ [[അർത്ഥം (ചലച്ചിത്രം]]|''അർത്ഥം'']], ''[[കിലുക്കം (മലയാളചലച്ചിത്രം)|കിലുക്കം]]'', ''[[അഹം]]'' എന്നിവയിൽ തുടങ്ങി 2009-ൽ പുറത്തിറങ്ങിയ ''[[ഭാര്യ സ്വന്തം സുഹൃത്ത്]]'' എന്നീ ചിത്രങ്ങളൊക്കെ വേണു നാഗവള്ളി തിരക്കഥയെഴുതിയതാണ്<ref name="മാതൃഭൂമി" />. ''[[സുഖമോ ദേവി]]'' (1986), ''[[സർവ്വകലാശാല]]'' (1987), ''[[കിഴക്കുണരും പക്ഷി (മലയാളചലച്ചിത്രം)|കിഴക്കുണരും പക്ഷി]]'' (1991), ''[[ഏയ് ഓട്ടോ]]''(1990), ''[[ലാൽസലാം (മലയാളചലച്ചിത്രം)|ലാൽ സലാം]]'' (1990) തുടങ്ങിയ ചിത്രങ്ങൾ വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.



== അവലംബം ==
== അവലംബം ==

07:51, 9 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വേണു നാഗവള്ളി
തൊഴിൽഅഭിനേതാവ്, ചലച്ചിത്ര സം‌വിധായകൻ
മാതാപിതാക്ക(ൾ)നാഗവള്ളി ആർ. എസ് കുറുപ്പ്

മലയാളം ചലച്ചിത്രവേദിയിലെ ഒരു ചലച്ചിത്രകാരനായിരുന്നു വേണു നാഗവള്ളി (ഏപ്രിൽ 16 1949-സെപ്റ്റംബർ 9 2010). അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ വേണു നാഗവള്ളി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.[1] മലയാളിത്തമുള്ള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിൽ ശ്രദ്ധേയനായിരുന്നു ഇദ്ദേഹം.[2][3] 12 മലയാള ചലച്ചിത്രങ്ങൾ ഇദ്ദേഹംസംവിധാനം ചെയ്‌തിട്ടുണ്ട്. ഏകദേശം 32-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും,10ഓളം ചിത്രങ്ങൾക്ക് വേണ്ടി രചന നിർവഹിക്കുകയും ചെയ്തു. എഴുത്തുകാരനും പ്രക്ഷേപണ കലയിലെ മുൻനിരക്കാരിൽ ഒരാളുമായിരുന്നു നാഗവള്ളി.

പ്രസിദ്ധ എഴുത്തുകാരനും, വ്യാഖ്യാതാവുമായ നാഗവള്ളി ആർ. എസ് കുറുപ്പിന്റെ മകനാണ് വേണു.[4]

2010 സെപ്റ്റംബർ 9-നു് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു[5].

തുടക്കം

വിദ്യാഭ്യാസം തിരുവനന്തപുരം മോഡൽ സ്‌കൂൾ, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു. ആൾ ഇന്ത്യാ റേഡിയോയിൽ അനൗൺസറായി ഔദ്യോഗിക ജീവിതം തുടങ്ങി. തുടർന്ന് സിനിമയിലെത്തുകയും ആദ്യം അഭിനേതാവും പിന്നീട് സംവിധായകനുമായി മാറി.

സിനിമാജീവിതം

ഉൾക്കടൽ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് വേണു ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1979-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ശാലിനി എന്റെ കൂട്ടുകാരി(1978) , ചില്ല്(1982), ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്(1983), എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി(1985), ദേവദാസ് (1989), മിന്നാരം(1994), ഭാഗ്യദേവത (2009) തുടങ്ങിയ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്. സുഖമോ ദേവി (1986) എന്ന ചലച്ചിത്രമാണ് ആദ്യമായി വേണു സംവിധാനം ചെയ്തത്. സുഖമോ ദേവി തനിക്ക് പരിചയമുള്ള വ്യക്തികളുടെ കഥയാണെന്ന് വേണുനാഗവള്ളി പറഞ്ഞിട്ടുണ്ട്, അതിലെ ആത്മാംശമുള്ള കഥാപാത്രമായ നന്ദനെ ശങ്കർ അവതരിപ്പിച്ചു[6]. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഇദ്ദേഹത്തിന്റേത് തന്നെയായിരുന്നു. സുഖമോ ദേവിയ്ക്ക് പുറമേ അർത്ഥം (ചലച്ചിത്രം|അർത്ഥം]], കിലുക്കം, അഹം എന്നിവയിൽ തുടങ്ങി 2009-ൽ പുറത്തിറങ്ങിയ ഭാര്യ സ്വന്തം സുഹൃത്ത് എന്നീ ചിത്രങ്ങളൊക്കെ വേണു നാഗവള്ളി തിരക്കഥയെഴുതിയതാണ്[5]. സുഖമോ ദേവി (1986), സർവ്വകലാശാല (1987), കിഴക്കുണരും പക്ഷി (1991), ഏയ് ഓട്ടോ(1990), ലാൽ സലാം (1990) തുടങ്ങിയ ചിത്രങ്ങൾ വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.


അവലംബം

  1. "Venu Nagavally returns to direction after eight years" (in English). The Hindustan Times. 2 March 2009. Retrieved 23 July 2009.{{cite news}}: CS1 maint: unrecognized language (link)
  2. "Venu Nagavally is back, with a new theme" (in English). The Hindu. 24 April 2007. Retrieved 23 July 2009.{{cite news}}: CS1 maint: unrecognized language (link)
  3. "Malayalam films have lost the Malayalee touch". oneindia.com. Retrieved 2009-07-23.
  4. "Nagavally R.S.Kurup dead". The Hindu. 2008-12-28. Retrieved 2009-10-07.
  5. 5.0 5.1 "വേണു നാഗവള്ളി അന്തരിച്ചു". മാതൃഭൂമി. 9 സെപ്റ്റംബർ 2010. Retrieved 9 സെപ്റ്റംബർ 2010.
  6. ഗായത്രി മുരളീധരൻ. "മോഹൻലാലും ഗീതയും സണ്ണിയും താരയുമല്ല". മലയാള മനോരമ. Retrieved 9 സെപ്റ്റംബർ 2010.

പുറമേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വേണു_നാഗവള്ളി&oldid=791139" എന്ന താളിൽനിന്ന് ശേഖരിച്ചത്