"യാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: ഭാരതീയ സംസ്ക്രുതിയുടെ ആധാരങ്ങളായ വേദങ്ങളുടെ കര്‍മ്മഭാഗമാണ...
 
രാജ്ഞി യാഗാശ്വത്തെ സംഭോഗം ചെയ്യണം എന്ന് വരെ ബ്രാഹ്മണങ്ങളില് പറയുന്നു..
വരി 1: വരി 1:
വൈദിക കാലത്തെ അതായത് ഇന്‍ഡോ ആര്യന്മാരുടെ ഒരു ആരാധനാ രീതിയാണ്‌ യാഗം അഥവാ യജ്ഞം. വേദങ്ങളുടെ കര്‍മ്മഭാഗമാണ് യാഗങ്ങള്‍ എന്നു പറയാറുണ്ട്. വേദങ്ങളുടെ കര്‍മ്മകാണ്ഡമാണ്‌ ബ്രാഹ്മണങ്ങള്‍; ഈ ബ്രാഹ്മണങ്ങള്‍ വിവരിക്കുന്നത് യാഗങ്ങള്‍ എങ്ങനെ നടത്താം എന്നും അതിലെ വിധികളും മന്ത്രങ്ങളുമൊക്കെയാണ്‌. വേദങ്ങളെ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നാണ്‌ ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ഭാരതീയ സംസ്ക്രുതിയുടെ ആധാരങ്ങളായ വേദങ്ങളുടെ കര്‍മ്മഭാഗമാണ് യാഗങ്ങള്‍.

സോമയാഗം, സൗത്രാമണിയാഗം, പൗണ്ഡരീകം, അശ്വമേധയാഗം അതിരാത്രം, വാജപേയം, അഗ്നിഹോത്രം എന്നിങ്ങനെ നിരവധി യാഗങ്ങള്‍ ഉണ്ട്. വിവിധവേദങ്ങള്‍ വിവിധ യാഗങ്ങളെപ്പറ്റി പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ആണ്‌ ബ്രാഹ്മണങ്ങള്‍. പുരാതനകാലത്ത് യാഗങ്ങള്‍ നടത്തിയിരുന്നത് രാജാക്കന്മാരാണ്‌. സമ്പദ് വര്‍ദ്ധനവിനും രാജ്യാഭിവൃസ്ഷിക്കും മറ്റുമായാണ്‌ ഇവ നടത്തിയിരുന്നത്. എന്നാല്‍ ആധുനിക കാലത്ത് രോഗശാന്തി, വരള്‍ച്ച, എന്നിങ്ങനെ തുടങ്ങി മന്ത്രിമാര്‍ക്ക് ബുദ്ധിയുധിക്കാന്‍ വരെ യാഗങ്ങള്‍ നടത്തുന്നുണ്ട്. യാഗങ്ങളെപ്പറ്റി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ക്രില്ല്യന്‍ ഫോട്ടൊഗ്രാഫി ഉപയോഗിച്ച് യാഗം നടക്കുന്ന സ്ഥലത്തെയും അതിലെ പുരോഹിതന്മാരെയും പഠിക്കാന്‍ ശ്രമിച്ചിട്ടൂണ്ട്.

മാനവരാശിയുടെ സമഗ്രമായ നന്മക്കു ഉതകുന്ന യാഗചര്യകളില്‍ ശാസ്ത്രം,ആത്മീയത,

ഭൌതികത,സാമൂഹികത തുടങ്ങി വിവിധ വിഷയങ്ങള്‍ സമന്വയിക്കുന്നു.ഈ സമന്വയമാണ്

15:47, 18 ഓഗസ്റ്റ് 2007-നു നിലവിലുണ്ടായിരുന്ന രൂപം

വൈദിക കാലത്തെ അതായത് ഇന്‍ഡോ ആര്യന്മാരുടെ ഒരു ആരാധനാ രീതിയാണ്‌ യാഗം അഥവാ യജ്ഞം. വേദങ്ങളുടെ കര്‍മ്മഭാഗമാണ് യാഗങ്ങള്‍ എന്നു പറയാറുണ്ട്. വേദങ്ങളുടെ കര്‍മ്മകാണ്ഡമാണ്‌ ബ്രാഹ്മണങ്ങള്‍; ഈ ബ്രാഹ്മണങ്ങള്‍ വിവരിക്കുന്നത് യാഗങ്ങള്‍ എങ്ങനെ നടത്താം എന്നും അതിലെ വിധികളും മന്ത്രങ്ങളുമൊക്കെയാണ്‌. വേദങ്ങളെ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നാണ്‌ ഇതിലൂടെ ഉദ്ദേശിക്കുന്നത്.

സോമയാഗം, സൗത്രാമണിയാഗം, പൗണ്ഡരീകം, അശ്വമേധയാഗം അതിരാത്രം, വാജപേയം, അഗ്നിഹോത്രം എന്നിങ്ങനെ നിരവധി യാഗങ്ങള്‍ ഉണ്ട്. വിവിധവേദങ്ങള്‍ വിവിധ യാഗങ്ങളെപ്പറ്റി പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ആണ്‌ ബ്രാഹ്മണങ്ങള്‍. പുരാതനകാലത്ത് യാഗങ്ങള്‍ നടത്തിയിരുന്നത് രാജാക്കന്മാരാണ്‌. സമ്പദ് വര്‍ദ്ധനവിനും രാജ്യാഭിവൃസ്ഷിക്കും മറ്റുമായാണ്‌ ഇവ നടത്തിയിരുന്നത്. എന്നാല്‍ ആധുനിക കാലത്ത് രോഗശാന്തി, വരള്‍ച്ച, എന്നിങ്ങനെ തുടങ്ങി മന്ത്രിമാര്‍ക്ക് ബുദ്ധിയുധിക്കാന്‍ വരെ യാഗങ്ങള്‍ നടത്തുന്നുണ്ട്. യാഗങ്ങളെപ്പറ്റി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ക്രില്ല്യന്‍ ഫോട്ടൊഗ്രാഫി ഉപയോഗിച്ച് യാഗം നടക്കുന്ന സ്ഥലത്തെയും അതിലെ പുരോഹിതന്മാരെയും പഠിക്കാന്‍ ശ്രമിച്ചിട്ടൂണ്ട്.

മാനവരാശിയുടെ സമഗ്രമായ നന്മക്കു ഉതകുന്ന യാഗചര്യകളില്‍ ശാസ്ത്രം,ആത്മീയത, ഭൌതികത,സാമൂഹികത തുടങ്ങി വിവിധ വിഷയങ്ങള്‍ സമന്വയിക്കുന്നു.ഈ സമന്വയമാണ് യാഗത്തിണ്ടെ കര്‍മ്മസന്ദേശം നല്‍കുന്നതു.

 ആത്മാര്‍പ്പണമാണ് യാഗത്തിലെ പ്രധാന ആശയം.നിരവതി ദേവന്മാരെ ഉദ്ദേശിച്ച്

ആജ്യാഹുതികളും സോമാഹുതികളും സാമഗാനങ്ങളും എല്ലാം ലോകനന്മക്ക് വേണ്ടിയിട്ടാണു. സ്വാര്‍ത്ഥമായി ഒരു ചടങ്ങും യാഗത്തിലില്ല.

 ഒരു ദിവസം മുതല്‍ ആയിരം കൊല്ലം വരെ നീണ്ടുപോകുന്ന യാഗങ്ങളുണ്ട്.അഗ്ന്യാധാനം,

സോമയാഗം,അതിരാത്രം,വാജപേയം,സത്രം തുടങ്ങി പല പേരുകളുല്ല യാഗങ്ങളുണ്ടു. യാഗത്തിലെ ഏറ്റവും പ്രധാന ചടങ്ങുകള്‍ സുത്യദിവസമാണ് നടക്കുന്നതു.കലാപരമായും ശാസ്ത്രപരമായും പൂര്‍ണത ദര്‍ശിക്കാവുന്ന യാഗത്തില്‍ ഉപയോഗിക്കുന്ന ദ്രവ്യങ്ങളെല്ലാം ഔഷധങ്ങള്‍ കൂടിയാണു.യാഗകര്‍മങ്ങളില്‍ ഉപയോഗിക്കുന്ന പദാര്‍ഥങ്ങളും പാത്രങ്ങളും മണ്ണ് കൊണ്ടോ മരം കൊണ്ഡോ മാത്രം നിര്‍മ്മിക്കുന്നവയാണ്.

"https://ml.wikipedia.org/w/index.php?title=യാഗം&oldid=79056" എന്ന താളിൽനിന്ന് ശേഖരിച്ചത്