"അകാരാദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('അക്ഷരമാലാക്രമത്തിന് വാക്കുകളെ അടുക്കിയിട്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
# അനുസ്വാരം ഒരു ശുദ്ധവ്യഞ്ജനമായി പരിഗണിച്ചിരിക്കുന്നു. (ം = മ്) അതിനാൽ 'കനകം' കഴിഞ്ഞേ 'കനം' വരൂ. (Kanakam-Kanam). ഗുണ്ടർട്ടിൽ നേരെ മറിച്ചാണ് കാണുന്നത്.
 
===സംവൃതോകാരം===
സംവൃതോകാരം. മലയാളത്തിൽ സംവൃതോകാരത്തിന് വ്യാകരണമൂല്യം പ്രകടമാകയാൽ അതിന് അകാരാദിയിൽ അംഗീകാരം നൽകിയിരിക്കുന്നു.
 
സംവൃതോകാരം. മലയാളത്തിൽ സംവൃതോകാരത്തിന് വ്യാകരണമൂല്യം പ്രകടമാകയാൽ അതിന് അകാരാദിയിൽ അംഗീകാരം നൽകിയിരിക്കുന്നു.
പട്ട, പട്ട്, പട്ടു. വന്ന, വന്ന്, വന്നു. ചാർ - ചാറ -ചാറി -ചാറ് -ചാറുക ഈ ക്രമത്തിലാണ് അകാരാദി കണക്കാക്കേണ്ടത്.
 
===അകാരാദിക്രമം===
അകാരാദിക്രമം. സർവവിജ്ഞാനകോശത്തിൽ അംഗീകരിച്ചിരിക്കുന്ന അകാരാദിക്രമം താഴെ ചേർക്കുന്നു. അക്ഷരങ്ങളുടെ ലിപിചിഹ്നമാണ് കൊടുത്തിരിക്കുന്നതെങ്കിലും അവയുടെ വർണമൂല്യം മാത്രമേ എടുക്കേണ്ടതുള്ളൂ.
 
അകാരാദിക്രമം. സർവവിജ്ഞാനകോശത്തിൽ അംഗീകരിച്ചിരിക്കുന്ന അകാരാദിക്രമം താഴെ ചേർക്കുന്നു. അക്ഷരങ്ങളുടെ ലിപിചിഹ്നമാണ് കൊടുത്തിരിക്കുന്നതെങ്കിലും അവയുടെ വർണമൂല്യം മാത്രമേ എടുക്കേണ്ടതുള്ളൂ.
 
അ.ആ.ഇ.ഈ.ഉ് (സംവൃതം) ഉ.ഊ.ഋ.എ.ഏ.ഐ.ഒ.ഓ.ഔ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/785892" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി