"രാഷ്ട്രം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) Added image
വരി 2: വരി 2:
{{Infobox Film
{{Infobox Film
| name = രാഷ്ട്രം
| name = രാഷ്ട്രം
| image = രാഷ്ട്രം (മലയാളചലച്ചിത്രം).jpg
| image =
| image size =
| image size =
| alt =
| alt =

11:06, 2 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

രാഷ്ട്രം
സംവിധാനംഅനിൽ സി. മേനോൻ
നിർമ്മാണംസി. കരുണാകരൻ
കഥസജീവൻ
അഭിനേതാക്കൾസുരേഷ് ഗോപി
മധു
തിലകൻ
ലയ
സംഗീതംദീപക് ദേവ്
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംജിബു ജേക്കബ്
ചിത്രസംയോജനംഡോൺ മാക്സ്
വിതരണംകാൾട്ടൺ റിലീസ്
റിലീസിങ് തീയതിമാർച്ച് 2006
രാജ്യം ഇന്ത്യ
ഭാഷമലയാളം

അനിൽ സി. മേനോന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, മധു, തിലകൻ, ലയ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് മാർച്ച് 2006 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാഷ്ട്രം. കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരൻ നിർമ്മിച്ച ഈ ചിത്രം കാൾട്ടൺ റിലീസ് ആണ് വിതരണം ചെയ്തത്.

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് സജീവൻ ആണ്.

അഭിനേതാക്കൾ

സംഗീതം

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് ദീപക് ദേവ് ആണ്. പശ്ചാത്തല സംഗീതം കൊടുത്തത് എസ്.പി. വെങ്കിടേഷ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=രാഷ്ട്രം_(ചലച്ചിത്രം)&oldid=785713" എന്ന താളിൽനിന്ന് ശേഖരിച്ചത്