"ഗിസ പിരമിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം ചേർക്കുന്നു: bn:গিজার মহা পিরামিড നീക്കുന്നു: es:Gran Pirámide de Giza
വരി 11: വരി 11:
[[az:Xeops ehramı]]
[[az:Xeops ehramı]]
[[bg:Хеопсова пирамида]]
[[bg:Хеопсова пирамида]]
[[bn:গিজার মহা পিরামিড]]
[[br:Piramidenn vras Gizah]]
[[br:Piramidenn vras Gizah]]
[[ca:Piràmide de Kheops]]
[[ca:Piràmide de Kheops]]
വരി 20: വരി 21:
[[en:Great Pyramid of Giza]]
[[en:Great Pyramid of Giza]]
[[eo:Piramido de Keopso]]
[[eo:Piramido de Keopso]]
[[es:Gran Pirámide de Giza]]
[[et:Cheopsi püramiid]]
[[et:Cheopsi püramiid]]
[[eu:Gizako Piramide Handia]]
[[eu:Gizako Piramide Handia]]

07:46, 22 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

യേശുവിന് 2750 വർഷങ്ങൽക്കു മുമ്പ് ഖുഫു എന്ന ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച ഈ പിരമിഡ് ഭൂമിയിൽ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരംകൂടിയതുമായ മനുഷ്യ നിർമ്മിത വാസ്തുശില്പ്പമായി ഇന്നും നിലകൊള്ളുന്നു. ഇപ്പോഴും ഭീമാകാരന്മാരുടെ കാരണവരായി ഇത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. പ്രാചീന സപ്താത്ഭുതങ്ങളിൻ അവശേഷിക്കുന്ന ഒന്നേയൊന്ന്. ചതുരാകൃതിയിൽ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കലുകളുമാണ് ഈ പിരമിഡിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 80 ടണ്ണോള്ളം ഭാരമുള്ള കരിങ്കലുകൾ വരെ ഈ കൂട്ടത്തിലുണ്ട്. ഈ കരിങ്കലുകൾ ഈജിപ്തിലെ തന്നെ കൈറോയിൽ നിന്നും 800 കി.മി അകലെയുള്ള അസ്വവാനിൽ നിന്നാണത്രെ കൊണ്ടു വന്നിട്ടുള്ളത്. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകൾ കൊണ്ടു വരാൻ ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കും തന്നെയായിരിന്നിരിക്കണം സഹായിച്ചത്.

ഇതും കാണുക

"https://ml.wikipedia.org/w/index.php?title=ഗിസ_പിരമിഡ്&oldid=778323" എന്ന താളിൽനിന്ന് ശേഖരിച്ചത്