"ആലിസ് മൺറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം ചേർക്കുന്നു: ga:Alice Munro
വരി 27: വരി 27:
[[fi:Alice Munro]]
[[fi:Alice Munro]]
[[fr:Alice Munro]]
[[fr:Alice Munro]]
[[ga:Alice Munro]]
[[he:אליס מונרו]]
[[he:אליס מונרו]]
[[it:Alice Munro]]
[[it:Alice Munro]]

01:47, 22 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

Alice Munro
ദേശീയതCanadian

ആലിസ് ആൻ മൺറോ(ജനനം : ജൂലൈ 10, 1931) 2009-ലെ മാൻ ബുക്കർ സമ്മാനം നേടിയ ഒരു കനേഡിയൻ ചെറുകഥാകൃത്താണ്‌. സാഹിത്യത്തിനുള്ളാ കാനഡയുടെ ഗവർണർ ജനറൽ പുരസ്കാരവും നേടിയിട്ടുണ്ട്. നിത്യജീവിതത്തിന്റെ കണ്ണിലൂടെ മനുഷ്യ ബന്ധങ്ങളെപ്പറ്റിയും,മനുഷ്യാവസ്ഥകളെപ്പറ്റിയും വിവരക്കുന്ന കഥകളായിരുന്നു ആലിസ് മൺറോയുടെ കൂടുതൽ രചനകളും.

അവലംബം

"https://ml.wikipedia.org/w/index.php?title=ആലിസ്_മൺറോ&oldid=778124" എന്ന താളിൽനിന്ന് ശേഖരിച്ചത്