"വോൾട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) എസ്.ഐ വ്യൂത്പന്ന ഏകകങ്ങൾ നീക്കം ചെയ്തു; [[:വർഗ്ഗം:എസ്.ഐ. വ്യുത
(ചെ.) യന്ത്രം ചേർക്കുന്നു: af, als, an, ar, arz, ast, bat-smg, be, be-x-old, bg, bn, bo, br, bs, ca, cs, da, de, el, eo, es, et, eu, fa, fi, fr, fur, ga, gan, gl, he, hr, hu, id, is, it, ja, ka, ko, krc, ksh, ku, la, li,
വരി 15: വരി 15:
[[വർഗ്ഗം:പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെ ഏകകങ്ങൾ ]]
[[വർഗ്ഗം:പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെ ഏകകങ്ങൾ ]]
[[Category:എസ്.ഐ. വ്യുത്പന്ന ഏകകങ്ങൾ]]
[[Category:എസ്.ഐ. വ്യുത്പന്ന ഏകകങ്ങൾ]]

[[af:Volt]]
[[als:Volt]]
[[an:Volt]]
[[ar:فولت]]
[[arz:فولت]]
[[ast:Voltiu]]
[[bat-smg:Vuolts]]
[[be:Вольт]]
[[be-x-old:Вольт]]
[[bg:Волт]]
[[bn:ভোল্ট]]
[[bo:ཝོལ།]]
[[br:Volt]]
[[bs:Volt]]
[[ca:Volt]]
[[cs:Volt]]
[[da:Volt]]
[[de:Volt]]
[[el:Βολτ]]
[[en:Volt]]
[[en:Volt]]
[[eo:Volto]]
[[es:Voltio]]
[[et:Volt]]
[[eu:Volt]]
[[fa:ولت]]
[[fi:Voltti]]
[[fr:Volt]]
[[fur:Volt]]
[[ga:Volta]]
[[gan:伏]]
[[gl:Volt]]
[[he:וולט]]
[[hr:Volt]]
[[hu:Volt]]
[[id:Volt]]
[[is:Volt]]
[[it:Volt]]
[[ja:ボルト (単位)]]
[[ka:ვოლტი]]
[[ko:볼트]]
[[krc:Вольт]]
[[ksh:Volt (Mohß)]]
[[ku:Volt]]
[[la:Voltium]]
[[li:Volt (eenheid)]]
[[lt:Voltas]]
[[lv:Volts]]
[[mk:Волт]]
[[ms:Volt]]
[[new:भोल्ट]]
[[nl:Volt (eenheid)]]
[[nn:Volt]]
[[no:Volt]]
[[pl:Wolt]]
[[pt:Volt]]
[[ro:Volt]]
[[roa-tara:Volt]]
[[ru:Вольт]]
[[sco:Volt]]
[[sh:Volt]]
[[simple:Volt]]
[[sk:Volt]]
[[sl:Volt]]
[[sr:Волт]]
[[sv:Volt]]
[[sw:Volti]]
[[ta:வோல்ட்டு]]
[[th:โวลต์]]
[[tl:Bolt]]
[[tr:Volt]]
[[tt:Вольт]]
[[uk:Вольт]]
[[vi:Vôn]]
[[war:Boltahe]]
[[zh:伏特]]
[[zh-min-nan:Bó͘-lú-to͘h]]
[[zh-yue:伏]]

07:07, 16 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

വൈദ്യുതിയുടെ പൊട്ടെൻഷ്യൽ വ്യത്യാസമായ വോൾട്ടേജ് അളക്കുന്നതിനുപയോഗിക്കുന്ന ഏകകമാണ് വോൾട്ട്. ചിഹ്നം: V. വോൾട്ടായിക് പൈൽ കണ്ടുപിടിച്ച ഇറ്റാലിയൻ ഊർജ്ജതന്ത്രജ്ഞനായ അലെസ്സാണ്ട്രോ വോൾട്ടായുടെ ബഹുമാനാർത്ഥമാണ് ഈ പേരിട്ടിരിക്കുന്നത്.

നിർവചനം

ഒരു ആമ്പിയർ വൈദ്യുതിപ്രവാഹത്തിൽ, ഒരു വൈദ്യുതചാലകം, ഒരു വാട്ട് ഊർജ്ജം ഉത്പാദിപ്പിക്കുന്നുവെങ്കിൽ ആ ചാലകത്തിൽ ചെലുത്തപ്പെടുന്ന പൊട്ടൻഷ്യൻ വ്യത്യാസം, ഒരു വോൾട്ട് ആയിരിക്കും. എസ്.ഐ അടിസ്ഥാന ഏകകങ്ങൾ ഉപയോഗിച്ച് m2 · kg · s−3 · A−1 എന്നെഴുതാവുന്ന വോൾട്ട് ഒരു ജൂൾ ഊർജ്ജത്തിന്‌ ഒരു കൂളോംബ് ചാർജിന്‌ സമമാണ്‌ J/C.

[1]

ഒരു സ്റ്റാൻ‌ഡേഡ് വോൾട്ടായി എൻ.ഐ.എസ്.ടി വികസിപ്പിച്ചെടുത്ത ജോസഫ്‌സൺ ജംക്ഷൻ അറെ ചിപ്പുകൾ

അവലംബം

  1. BIPM SI Brochure: Appendix 1, p. 144


"https://ml.wikipedia.org/w/index.php?title=വോൾട്ട്&oldid=774722" എന്ന താളിൽനിന്ന് ശേഖരിച്ചത്