"ബാലേട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'{{Infobox Film | name = ബാലേട്ടൻ | image = | image size = | alt = | caption = | director = [[വി.എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{{prettyurl|Balettan}}
{{Infobox Film
{{Infobox Film
| name = ബാലേട്ടൻ
| name = ബാലേട്ടൻ
വരി 29: വരി 30:
}}
}}


''[[വി.എം. വിനു|വി.എം. വിനുവിന്റെ]]'' സംവിധാനത്തിൽ [[മോഹൻലാൽ]], [[നെടുമുടി വേണു]], [[ജഗതി ശ്രീകുമാർ]], [[ദേവയാനി]], [[നിത്യാദാസ്]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[2003]] -ൽ പ്രദർശനത്തിനെത്തിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''ബാലേട്ടൻ'''. [[സുനിത പ്രൊഡക്ഷൻസ്|സുനിത പ്രൊഡക്ഷൻസിന്റെ]] ബാനറിൽ [[സുനിത]], [[അരോമ]] എന്നിവർ നിർമ്മാണം ചെയ്ത ഈ ചിത്രം [[അരോമ റിലീസ്]] ആണ് വിതരണം ചെയ്തത്.
''[[വി.എം. വിനു|വി.എം. വിനുവിന്റെ]]'' സംവിധാനത്തിൽ [[മോഹൻലാൽ]], [[നെടുമുടി വേണു]], [[ജഗതി ശ്രീകുമാർ]], [[ദേവയാനി]], [[നിത്യാദാസ്]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[2003]] -ൽ പ്രദർശനത്തിനെത്തിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''ബാലേട്ടൻ'''. [[സുനിത പ്രൊഡക്ഷൻസ്|സുനിത പ്രൊഡക്ഷൻസിന്റെ]] ബാനറിൽ [[സുനിത]], [[അരോമ]] എന്നിവർ നിർമ്മാണം ചെയ്ത ഈ ചിത്രം [[അരോമ റിലീസ്]] ആണ് വിതരണം ചെയ്തത്.


== രചന ==
== രചന ==

07:46, 15 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ബാലേട്ടൻ
സംവിധാനംവി.എം. വിനു
നിർമ്മാണംസുനിത,
അരോമ
കഥടി.എ. ഷാഹിദ്
തിരക്കഥടി.എ. ഷാഹിദ്
അഭിനേതാക്കൾമോഹൻലാൽ,
നെടുമുടി വേണു,
ജഗതി ശ്രീകുമാർ,
ദേവയാനി,
നിത്യാദാസ്
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംആനന്ദകുട്ടൻ
ചിത്രസംയോജനംപി.സി. മോഹനൻ
വിതരണംഅരോമ റിലീസ്
റിലീസിങ് തീയതി2003
രാജ്യം ഇന്ത്യ
ഭാഷമലയാളം

വി.എം. വിനുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, ദേവയാനി, നിത്യാദാസ് എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 2003 -ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ബാലേട്ടൻ. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിത, അരോമ എന്നിവർ നിർമ്മാണം ചെയ്ത ഈ ചിത്രം അരോമ റിലീസ് ആണ് വിതരണം ചെയ്തത്.

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ടി.എ. ഷാഹിദ് ആണ്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ അത്താണിപ്പറമ്പിൽ ബാലചന്ദ്രൻ/ബാലേട്ടൻ
നെടുമുടി വേണു ബാലചന്ദ്രന്റെ അച്‌ഛൻ
ജഗതി ശ്രീകുമാർ കെ.കെ. പിഷാരടി
റിയാസ് ഖാൻ ഭദ്രൻ
സുധീഷ് ബാലചന്ദ്രന്റെ സഹോദരൻ
ഇന്നസെന്റ് അച്ചുമാമ
ഹരിശ്രീ അശോകൻ മണികണ്ഠൻ
ഇന്ദ്രൻസ് കോയ
കലാഭവൻ മണി മുസ്തഫ
നന്ദു
സാലു കൂറ്റനാട് നീലാണ്ടൻ
ദേവയാനി രാധിക
നിത്യാദാസ് ദേവകി
സുധ

സംഗീതം

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തല സംഗീതം കൊടുത്തത് രാജാമണി.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ആനന്ദകുട്ടൻ
ചിത്രസം‌യോജനം പി.സി. മോഹനൻ
കല ശ്രീനി
നൃത്തം കുമാർ ശാന്തി
സംഘട്ടനം ത്യാഗരാജൻ
നിർമ്മാണ നിയന്ത്രണം പീറ്റർ ഞാറയ്ക്കൽ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബാലേട്ടൻ&oldid=774167" എന്ന താളിൽനിന്ന് ശേഖരിച്ചത്