40,008
തിരുത്തലുകൾ
No edit summary |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
[[File:Solar eclips 1999 4 NR.jpg|thumb|right|പൂർണ്ണ [[solar eclipse|സൂര്യഗ്രഹണ സമയത്ത്]] നഗ്നനേത്രങ്ങൾ കൊണ്ട് സോളാർ [[corona|കൊറോണ]] കാണാൻ കഴിയും. ]]
[[സൂര്യൻ|സൂര്യന്റെ]] വാതകനിബന്ധമായ പുറം അന്തരീക്ഷത്തെയാണ് '''കൊറോണ''' ('''Corona''') എന്ന് പറയുന്നത്. കൊറോണയ്ക്ക് ആന്തരികകൊറോണ (Inner Corona/ Photosphere), ബാഹ്യകൊറോണ (Outer Corona/Chromosphere) എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്
കൊറോണയെക്കുറിച്ച് പഠിക്കുന്നതിനുള്ള ഉപകരണമാണ് '''കൊറോണാഗ്രാഫ് (Corona graph)'''
|
തിരുത്തലുകൾ