"ദിഗംബരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{Jainism}}
ദിഗംബരന്മാർ [[ജൈനമതം|ജൈനമതസ്ഥരിൽ]] ഒരു വിഭാഗമാണ്. മറുവിഭാഗത്തെ [[ശ്വേതാംബരന്മാർ]] എന്നു വ്യവഹരിക്കുന്നു. തത്ത്വപരമായി ഇവർ തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ലെങ്കിലും, '''ദിഗംബരന്മാർ''' കർശനബുദ്ധികളും നഗ്നരായി ജീവിക്കുന്നവരുമാണ്. ചര്യാക്രമങ്ങളിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഇക്കൂട്ടർ തയ്യാറാകില്ല. [[സന്ന്യാസി|സന്ന്യാസികൾ]] ഉടുവസ്ത്രമുൾപ്പെടെ സർവവും ത്യജിക്കേണ്ടവരായതിനാൽ ഇവർ [[വസ്ത്രം]] ധരിക്കാൻ കൂട്ടാക്കാറില്ല. ആധ്യാത്മിക പുരോഗതിയുടെ ഉത്തുംഗശ്രേണിയിലെത്തുന്നവർക്ക് ആഹാരംപോലും വർജ്യമാണ്. ഇവരിൽ സ്ത്രീകൾക്ക് മോക്ഷാധികാരമില്ല എന്നതും പ്രത്യേകതയാണ്.
[[Image:Acharya5.jpg|thumb|200px|left|ആചാര്യ വിദ്യാസാഗർ , ജൈന സന്യാസി]]
 
==ജീവിതവീക്ഷണങ്ങൾ==
[[Image:Acharya5.jpg|thumb|200px|left|ആചാര്യ വിദ്യാസാഗർ , ജൈന സന്യാസി]]
കർമഫലമാണ് ജന്മമെങ്കിലും മനുഷ്യജന്മത്തിന് ജൈനന്മാർ വളരെയേറെ പ്രാധാന്യം കല്പിക്കുന്നു. കാരണം, [[മനുഷ്യൻ|മനുഷ്യർക്കു]] മാത്രമേ [[മോക്ഷം]] നേടാൻ സാധിക്കുകയുള്ളൂ. ഇവരുടെ വീക്ഷണത്തിൽ മോക്ഷപ്രാപ്തിക്ക് പുരുഷജന്മം കൂടിയേ കഴിയൂ. ബദ്ധജീവന്മാരിൽ [[മനുഷ്യൻ|മനുഷ്യനെ]] ഏറ്റവും ഉന്നതനായാണ് ഇവർ കല്പിച്ചുപോരുന്നത്. പക്ഷേ, വ്രതാംഗമെന്ന നിലയിൽ അല്പാല്പമായി ആഹാരനീഹാരാദികൾ കുറച്ച് 'സംലേഹന'മെന്ന പേരിലറിയപ്പെടുന്ന ശരീരത്യാഗം ഇവർ അനുവദിച്ചിട്ടുണ്ട്.
 
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/772859" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി