"ഡാന്യൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: af:Donau
(ചെ.) യന്ത്രം ചേർക്കുന്നു: my:ဒန်ညုမြစ်
വരി 200: വരി 200:
[[mr:डॅन्यूब नदी]]
[[mr:डॅन्यूब नदी]]
[[ms:Danube]]
[[ms:Danube]]
[[my:ဒန်ညုမြစ်]]
[[nds:Donau]]
[[nds:Donau]]
[[new:डेन्युब]]
[[new:डेन्युब]]

19:29, 12 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഡാന്യൂബ്
Donau, Dunaj, Duna, Дунав/Dunav, Dunărea, Дунáй (Dunay)
The Iron Gate, on the Romanian–Serbian border (Iron Gate natural park and Đerdap national park)
രാജ്യങ്ങൾ Germany, Austria, Slovakia, Hungary, Croatia, Serbia, Romania, Bulgaria, Moldova, Ukraine
പട്ടണങ്ങൾ Ulm, Regensburg, Passau, Vienna, Bratislava, Budapest, Novi Sad, Belgrade, Brăila, Galaţi
Primary source Brigach
 - സ്ഥാനം St. Georgen, Black Forest, Germany
 - ഉയരം 925 m (3,035 ft)
 - length 43 km (27 mi)
 - നിർദേശാങ്കം 48°06′25″N 08°16′57″E / 48.10694°N 8.28250°E / 48.10694; 8.28250
ദ്വിതീയ സ്രോതസ്സ് Breg
 - location Black Forest, Germany
 - ഉയരം 1,078 m (3,537 ft)
 - length 49 km (30 mi)
Source confluence
 - സ്ഥാനം Donaueschingen
അഴിമുഖം Danube Delta
നീളം 2,860 km (1,777 mi)
നദീതടം 817,000 km2 (315,445 sq mi)
Discharge for before delta
 - ശരാശരി 6,500 m3/s (229,545 cu ft/s)
Danube River

യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ നദിയും യൂറോപ്പിലെ വോൾഗക്ക് പിന്നിലായി ഏറ്റവും വലിയ രണ്ടാമത്തെ നദിയുമാണ് ഡാന്യൂബ്(In ജർമ്മൻ: Donau from earlier Danuvius, Celtic *dānu, meaning "to flow, run", Slovak Dunaj, Hungarian Duna, Romanian Dunărea, Old Norse Duná, Turkish Tuna, ancient Greek Istros, Croatian Dunav, Serbian Дунав/Dunav, Bulgarian and Macedonian Дунав, Russian Дунай) . ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റിൽ ബ്രിഗാച്, ബ്രെഗ് എന്നീ ചെറുനദികൾ കൂടിച്ചേരുന്നതോടേയാണ് ഡാന്യൂബ് നദി ഉദ്ഭവിക്കുന്നത്. അവിടെനിന്ന് പല മദ്ധ്യ, കിഴക്കൻ യൂറോപ്യൻ തലസ്ഥാനങ്ങളിലൂടെ കിഴക്ക് ദിശയിൽ 2850 കിലോമീറ്റർ (1771 മൈൽ). ഒടുവിൽ ഉക്രൈനിലും റൊമേനിയയിലുമായി സ്ഥിതിചെയ്യുന്ന ഡാന്യൂബ് ഡെൽറ്റ വഴി കരിങ്കടലിൽ ചേരുന്നു.

പത്ത് രാജ്യങ്ങളിലൂടെ ഈ നദി ഒഴുകുന്നു: ജർമനി (7.5%), ഓസ്ട്രിയ (10.3%), സ്ലൊവാക്യ (5.8%), ഹംഗറി (11.7%), ക്രോയേഷ്യ (4.5%), സെർബിയ (10.3%), റോമേനിയ (28.9%), ബൾഗേറിയ (5.2%), മൊളൊഡോവ (1.7%), and ഉക്രെയിൻ (3.8%).

ഇതിന്റെ ജല സ്രോതസ്സ് മറ്റ് ഒമ്പത് രാജ്യങ്ങളിലേക്കും വ്യാപിച്ച് കിടക്കുന്നു: ഇറ്റലി (0.15%), പോളണ്ട് (0.09%), സ്വിറ്റ്സെർലാന്റ് (0.32%), ചെക്ക് റിപ്പബ്ലിക്ക് (2.6%), സ്ലൊവേനിയ (2.2%), ബോസ്നിയ ആന്റ് ഹെർസെഗൊവിനിയ (4.8%), മോണ്ടിനാഗ്രോ, റിപ്പബ്ലിക് ഓഫ് മാസിഡോണിയ, അൽബേനിയ (0.03%).

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഡാന്യൂബ്&oldid=772651" എന്ന താളിൽനിന്ന് ശേഖരിച്ചത്