"കനകസിംഹാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) English wiki link
(ചെ.) ചിത്രം ചേർത്തു
വരി 1: വരി 1:
{{Infobox Film
{{Infobox Film
| name = കനക സിംഹാസനം
| name = കനക സിംഹാസനം
| image =
| image = Kanaka Simhasanam.jpg
| image size =
| image size =
| alt =
| alt =

14:08, 12 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

കനക സിംഹാസനം
സംവിധാനംരാജസേനൻ
നിർമ്മാണംഎം. മണി
കഥരാജസേനൻ
അഭിനേതാക്കൾജയറാം
ജനാർദ്ദനൻ
കാർത്തിക
ലക്ഷ്മി ഗോപാലസ്വാമി
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനരാജീവ് ആലുങ്കൽ
ഛായാഗ്രഹണംകെ. പി. നമ്പ്യാന്തിരി
ചിത്രസംയോജനംരാജാ മുഹമ്മദ്
വിതരണംഅരോമ റിലീസ്
റിലീസിങ് തീയതി2007
രാജ്യം ഇന്ത്യ
ഭാഷമലയാളം

രാജസേനൻ-ജയറാം കൂട്ടുകെട്ടിൽ ഇറങിയ ഈ ചിത്രം നാടക നടനായ രാജാപാർട്ട് കനകാംബരന് ജീവിതത്തിൽ വന്ന അപ്രതീക്ഷിത മാറ്റങ്ങളുടെ കഥപറയുന്നു.

സുചിത്ര പ്രോഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച് രാജസേനൻ സംവിധാനം ചെയ്‌ത മലയാള ചലച്ചിത്രം കനക സിംഹാസനം 2007 -ൽ പ്രദർശനത്തിന് പുറത്തിറങി. അരോമ റിലീസ് കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നു.

രചന

ഈ ചലച്ചിത്രത്തിന്റെ കഥ രാജസേനൻ ആണ് എഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബിജു വട്ടപ്പാറ ആണ്.

അഭിനേതാക്കൾ

സംഗീതം

ഗാനരചന രാജീവ് ആലുങ്കൽ, ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ഗാനങ്ങൾ വിപണനം ചെയ്തത് മനോരമ മ്യൂസിക്കത്സ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ


പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കനകസിംഹാസനം&oldid=772253" എന്ന താളിൽനിന്ന് ശേഖരിച്ചത്