"കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 6: വരി 6:
കൊറോണയ്ക്ക് ആന്തരികകൊറോണ (Inner Corona/ Photosphere), ബാഹ്യകൊറോണ (Outer Corona/Chromosphere) എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട് .[1]
കൊറോണയ്ക്ക് ആന്തരികകൊറോണ (Inner Corona/ Photosphere), ബാഹ്യകൊറോണ (Outer Corona/Chromosphere) എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട് .[1]


കൊറോണയുടെ താപനില ഏതാണ്ട് 5,550 ഡിഗ്രി സെൽ ഷ്യസ് ആണ്. ഏതാണ്ട് ഒരു മില്യൻ കിലോമീറ്റർ (6ലക്ഷം മൈൽ) വരെ കൊറോണ വ്യാപിച്ചുകിടക്കുന്നു.[2]
കൊറോണയുടെ താപനില ഏതാണ്ട് 5,550 ഡിഗ്രി സെൽ ഷ്യസ് ആണ്. ഏതാണ്ട് ഒരു മില്യൻ കിലോമീറ്റർ (6 ലക്ഷം മൈൽ) വരെ കൊറോണ വ്യാപിച്ചുകിടക്കുന്നു.[2]
സാധാരണയായി [[സൂര്യഗ്രഹണ]] സമയത്താണ് കൊറോണ കാണാവുന്നത്.
സാധാരണയായി [[സൂര്യഗ്രഹണ]] സമയത്താണ് കൊറോണ കാണാവുന്നത്.
നക്ഷത്രങ്ങളുടെ പുറം അന്തരീക്ഷത്തെയും കൊറോണയെന്നു പറയുന്നു.
നക്ഷത്രങ്ങളുടെ പുറം അന്തരീക്ഷത്തെയും കൊറോണയെന്നു പറയുന്നു.


കൊറോണയെക്കുറിച്ച് പഠിക്കുന്നതിനുള്ള ഉപകരണമാണ് '''കൊറോണാഗ്രാഫ് (Corona graph)''' [3]
കൊറോണയെക്കുറിച്ച് പഠിക്കുന്നതിനുള്ള ഉപകരണമാണ് '''കൊറോണാഗ്രാഫ് (Corona graph)''' [3]
സൂര്യോപരിതലത്തിലുള്ള [[കൊറോണ]]യെപറ്റി വിശദമായി പഠിക്കുന്നതിനായി [[ഐ.എസ്.ആർ.ഒ.]] [[ISRO]] [[ആദിത്യ]]യെന്ന ഒരു ഉപഗ്രഹം ഈ വർഷം അയയ്ക്കും.
ഭൂമിയിൽ നിന്നും 600 കിലോമീറ്റർ ദൂരെയുള്ള ഭ്രമണപഥത്തിലേക്കാണ്
ആദിത്യയെ വിക്ഷേപിക്കുന്നത്. അവിടെനിന്നുമുള്ള നിരീക്ഷണവിവരങ്ങൾ ഭൂമിയിലേക്ക് അയയ്ക്കും.





അവലംബം : 1. അഖില വിജ്ഞാന കോശം (ഡി.സി.ബുക്ക്സ്)
അവലംബം : 1. അഖില വിജ്ഞാന കോശം (ഡി.സി.ബുക്ക്സ്)

2. D.K. Illustrated Family Encyclopedia
2. D.K. Illustrated Family Encyclopedia

3. അഖില വിജ്ഞാന കോശം (ഡി.സി.ബുക്ക്സ്)
3. അഖില വിജ്ഞാന കോശം (ഡി.സി.ബുക്ക്സ്)

04:24, 11 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ (Corona)


സൂര്യന്റെ വാതകനിബന്ധമായ പുറം അന്തരീക്ഷത്തെയാണ് കൊറോണയെന്നു പറയുന്നത്.

കൊറോണയ്ക്ക് ആന്തരികകൊറോണ (Inner Corona/ Photosphere), ബാഹ്യകൊറോണ (Outer Corona/Chromosphere) എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട് .[1]

കൊറോണയുടെ താപനില ഏതാണ്ട് 5,550 ഡിഗ്രി സെൽ ഷ്യസ് ആണ്. ഏതാണ്ട് ഒരു മില്യൻ കിലോമീറ്റർ (6 ലക്ഷം മൈൽ) വരെ കൊറോണ വ്യാപിച്ചുകിടക്കുന്നു.[2] സാധാരണയായി സൂര്യഗ്രഹണ സമയത്താണ് കൊറോണ കാണാവുന്നത്. നക്ഷത്രങ്ങളുടെ പുറം അന്തരീക്ഷത്തെയും കൊറോണയെന്നു പറയുന്നു.

കൊറോണയെക്കുറിച്ച് പഠിക്കുന്നതിനുള്ള ഉപകരണമാണ് കൊറോണാഗ്രാഫ് (Corona graph) [3]

സൂര്യോപരിതലത്തിലുള്ള കൊറോണയെപറ്റി വിശദമായി പഠിക്കുന്നതിനായി ഐ.എസ്.ആർ.ഒ. ISRO ആദിത്യയെന്ന ഒരു ഉപഗ്രഹം ഈ വർഷം അയയ്ക്കും. ഭൂമിയിൽ നിന്നും 600 കിലോമീറ്റർ ദൂരെയുള്ള ഭ്രമണപഥത്തിലേക്കാണ് ആദിത്യയെ വിക്ഷേപിക്കുന്നത്. അവിടെനിന്നുമുള്ള നിരീക്ഷണവിവരങ്ങൾ ഭൂമിയിലേക്ക് അയയ്ക്കും.


അവലംബം : 1. അഖില വിജ്ഞാന കോശം (ഡി.സി.ബുക്ക്സ്)

2. D.K. Illustrated Family Encyclopedia

3. അഖില വിജ്ഞാന കോശം (ഡി.സി.ബുക്ക്സ്)

"https://ml.wikipedia.org/w/index.php?title=കൊറോണ&oldid=771221" എന്ന താളിൽനിന്ന് ശേഖരിച്ചത്