"നവംബർ 14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം ചേർക്കുന്നു: ckb:١٤ی تشرینی دووەم
വരി 38: വരി 38:
[[ca:14 de novembre]]
[[ca:14 de novembre]]
[[ceb:Nobiyembre 14]]
[[ceb:Nobiyembre 14]]
[[ckb:١٤ی تشرینی دووەم]]
[[co:14 nuvembri]]
[[co:14 nuvembri]]
[[cs:14. listopad]]
[[cs:14. listopad]]

17:41, 10 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 14 വർഷത്തിലെ 318-ാം ദിനമാണ്‌ (അധിവർഷത്തിൽ 319). വർഷത്തിൽ 47 ദിവസം ബാക്കി.

ചരിത്ര സംഭവങ്ങൾ

  • 1889 - പ്രശസ്ത വനിതാ പത്രപ്രവർത്തക നെല്ലി ബ്ലൈ 80 ദിവസത്തിൽ താഴെ ഭൂമിയെ ചുറ്റാനുള്ള പ്രയത്നം ആരംഭിച്ചു. അവർ 72 ദിവസത്തിൽ ലോകം ചുറ്റി.
  • 1910 - പ്രശസ്ത വൈമാനികനായ യൂജീൻ എലൈ ആദ്യമായി ഒരു കപ്പലിൽ നിന്നും വിമാനം പറത്തി.
  • 1918 - ചെക്കസ്ലോവാക്യ റിപ്പബ്ലിക്കായി
  • 1922 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കമ്പനി ബ്രിട്ടണിലെ ആദ്യ റേഡിയോ സം‌പ്രേക്ഷണം ആരംഭിച്ചു.

ജന്മദിനങ്ങൾ

  • 1889 - ജവഹർ‍ലാൽ നെഹ്റുവിന്റെ ജന്മദിനം
  • 1947 - മലയാള ചലച്ചിത്ര സം‌വിധായകൻ ഭരതൻ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

ശിശുദിനം

"https://ml.wikipedia.org/w/index.php?title=നവംബർ_14&oldid=770960" എന്ന താളിൽനിന്ന് ശേഖരിച്ചത്