"ജോസ് പനച്ചിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം thehindu.com എന്ന കാലഹരണപ്പെട്ട കണ്ണി hindu.com ആക്കി മാറ്റുന്നു
വരി 11: വരി 11:
== പുറത്തുനിന്നുള്ള കണ്ണികൾ ==
== പുറത്തുനിന്നുള്ള കണ്ണികൾ ==
* [http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=322 പുഴ . കോം]
* [http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=322 പുഴ . കോം]
* [http://www.thehindu.com/2006/08/05/stories/2006080503400500.htm ഹിന്ദു ദിനപ്പത്രത്തിൽ വന്ന ലേഖനം]
* [http://www.hindu.com/2006/08/05/stories/2006080503400500.htm ഹിന്ദു ദിനപ്പത്രത്തിൽ വന്ന ലേഖനം]


{{writer-stub}}
{{writer-stub}}

12:21, 8 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജോസ് പനച്ചിപ്പുറം (ജ. ഓഗസ്റ്റ് 24, 1951, വാഴൂർ, കോട്ടയം) മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും പത്രപ്രവർത്തകനുമാണ്. മലയാള മനോരമ ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററാണ്. മലയാള മനോരമയിൽ “തരംഗങ്ങളിൽ” എന്ന പേരിലും ഭാഷാപോഷിണി മാസികയിൽ “സ്നേഹപൂർവം” എന്ന പേരിലും കോളങ്ങൾ എഴുതുന്നുണ്ട്. ആക്ഷേപഹാസ്യത്താൽ ശ്രദ്ധേയമാണ് ഈ പംക്തികൾ. 2005-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജോസ് പനച്ചിപ്പുറത്തിന്റെ കൃതികൾ

  • ധാരാവി
  • സ്നേഹപൂർവ്വം പനച്ചി
  • തരംഗങ്ങളിൽ
  • അലിഖിതം
  • തിരുവല്ലയ്ക്കും ചെങ്ങന്നൂരിനുമിടയിൽ എവിടെയോ
  • കണ്ണാടിയിലെ മഴ

പുറത്തുനിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജോസ്_പനച്ചിപ്പുറം&oldid=769259" എന്ന താളിൽനിന്ന് ശേഖരിച്ചത്