"ഓമിന്റെ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: gd:Dlighe Ohm
(ചെ.)No edit summary
വരി 6: വരി 6:
ഗണിതശാസ്ത്രരീതിയിൽ ഈ നിയമത്തെ താഴെക്കാണിച്ചിരിക്കുന്ന രീതിയിൽ എഴുതാം
ഗണിതശാസ്ത്രരീതിയിൽ ഈ നിയമത്തെ താഴെക്കാണിച്ചിരിക്കുന്ന രീതിയിൽ എഴുതാം
:<math>I=\frac VR</math>
:<math>I=\frac VR</math>
ഇവിടെ I എന്നത് ധാരയും V എന്നത് പൊട്ടൻഷ്യൽ വ്യതിയാനവും R അനുപാത സ്ഥിരാങ്കവുമാണ്. ഈ സ്ഥിരാങ്കത്തെയാണ് പ്രസ്തുത പരിപഥത്തിന്റെ (circuit) [[വൈദ്യുത പ്രതിരോധം|പ്രതിരോധം]] എന്നു പറയുന്നത്.
ഇവിടെ '''<big>I</big>''' എന്നത് ധാരയും''' <big>V</big>''' എന്നത് പൊട്ടൻഷ്യൽ വ്യതിയാനവും '''<big>R</big>''' അനുപാത സ്ഥിരാങ്കവുമാണ്. ഈ സ്ഥിരാങ്കത്തെയാണ് പ്രസ്തുത പരിപഥത്തിന്റെ (circuit) [[വൈദ്യുത പ്രതിരോധം|പ്രതിരോധം]] എന്നു പറയുന്നത്.
[[ചിത്രം:Ohms law voltage source.svg|right|thumb|200px|V എന്ന ഒരു വോൾട്ടതയുടെ ഉറവിടം, I അളവ് ധാര R എന്ന പ്രതിരോധത്തിലൂടെ കടത്തി വിടുകയാണെങ്കിൽ, ഓമിന്റെ നിയമം അനുസരിച്ച് V = IR ആണ് എന്നു പറയാം.]]
[[ചിത്രം:Ohms law voltage source.svg|right|thumb|200px|V എന്ന ഒരു വോൾട്ടതയുടെ ഉറവിടം, I അളവ് ധാര R എന്ന പ്രതിരോധത്തിലൂടെ കടത്തി വിടുകയാണെങ്കിൽ, ഓമിന്റെ നിയമം അനുസരിച്ച് V = IR ആണ് എന്നു പറയാം.]]



10:27, 5 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഓമിന്റെ നിയമം (ആംഗലേയം: Ohm's law)

ഭൗതിക സാഹചര്യങ്ങളെല്ലാം (താപനില, മർദ്ദം മുതലായവ) സ്ഥിരമായിരുന്നാൽ ഒരു ചാലകത്തിലൂടെ പ്രവഹിക്കുന്ന വൈദ്യുത ധാര (ആംഗലേയം: Electric current), അതിൽ ചെലുത്തുന്ന പൊട്ടൻഷ്യൽ വ്യതിയാനത്തിന് നേർ അനുപാതത്തിലായിരിക്കും. ഇതാണ് ഓമിന്റെ നിയമം.

ഗണിതശാസ്ത്രരീതിയിൽ ഈ നിയമത്തെ താഴെക്കാണിച്ചിരിക്കുന്ന രീതിയിൽ എഴുതാം

ഇവിടെ I എന്നത് ധാരയും V എന്നത് പൊട്ടൻഷ്യൽ വ്യതിയാനവും R അനുപാത സ്ഥിരാങ്കവുമാണ്. ഈ സ്ഥിരാങ്കത്തെയാണ് പ്രസ്തുത പരിപഥത്തിന്റെ (circuit) പ്രതിരോധം എന്നു പറയുന്നത്.

V എന്ന ഒരു വോൾട്ടതയുടെ ഉറവിടം, I അളവ് ധാര R എന്ന പ്രതിരോധത്തിലൂടെ കടത്തി വിടുകയാണെങ്കിൽ, ഓമിന്റെ നിയമം അനുസരിച്ച് V = IR ആണ് എന്നു പറയാം.


പൊട്ടൻഷ്യൽ വ്യതിയാനത്തിന് വോൾട്ടതാ നഷ്ടം (voltage drop) എന്നും പറയാറുണ്ട്. പൊട്ടൻഷ്യൽ വ്യതിയാനത്തെ സൂചിപ്പിക്കാൻ V ക്ക് പകരം E,U എന്നീ സംജ്ഞകൾ ചിലപ്പോൾ ഉപയോഗിക്കാറുണ്ട്.

ധാരയുടെ എസ്.ഐ. ഏകകം ആമ്പിയറും (ആംഗലേയം: ampere), പൊട്ടൻഷ്യൽ വ്യതിയാനത്തിന്റേത് വോൾട്ടും (ആംഗലേയം: volt), പ്രതിരോധത്തിന്റേത് ഓം (ആംഗലേയം: ohm) ആണ്. ഒരു ഓം എന്നത് ഒരു വോൾട്ട് പ്രതി ആമ്പിയർ (one volt per ampere) ആണ്.

1826ജോർജ് സൈമൺ ഓം എന്ന ശാസ്ത്രജ്ഞനാണ് പ്രശസ്തമായ ഈ നിയമം പ്രസിദ്ധപ്പെടുത്തിയത്.

"https://ml.wikipedia.org/w/index.php?title=ഓമിന്റെ_നിയമം&oldid=767265" എന്ന താളിൽനിന്ന് ശേഖരിച്ചത്