"വോൾട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Definition
(ചെ.) SI Derived units
വരി 13: വരി 13:
<references/>
<references/>
{{Measurement-stub}}
{{Measurement-stub}}
{{SI Derived units}}
[[വർഗ്ഗം:എസ്.ഐ വ്യൂത്പന്ന ഏകകങ്ങൾ]]
[[വർഗ്ഗം:എസ്.ഐ വ്യൂത്പന്ന ഏകകങ്ങൾ]]
[[വർഗ്ഗം:പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെ ഏകകങ്ങൾ ]]
[[വർഗ്ഗം:പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെ ഏകകങ്ങൾ ]]

21:50, 2 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

വൈദ്യുതിയുടെ പൊട്ടെൻഷ്യൽ വ്യത്യാസമായ വോൾട്ടേജ് അളക്കുന്നതിനുപയോഗിക്കുന്ന ഏകകമാണ് വോൾട്ട്. ചിഹ്നം: V. വോൾട്ടായിക് പൈൽ കണ്ടുപിടിച്ച ഇറ്റാലിയൻ ഊർജ്ജതന്ത്രജ്ഞനായ അലെസ്സാണ്ട്രോ വോൾട്ടായുടെ ബഹുമാനാർത്ഥമാണ് ഈ പേരിട്ടിരിക്കുന്നത്.

നിർവചനം

ഒരു വാട്ട് ഊർജ്ജം ഉപയോഗിക്കുന്ന ഒരു ആമ്പിയർ വൈദ്യുതി പ്രവാഹമുള്ള ഒരു വൈദ്യുതചാലകത്തിന്റെ പൊട്ടെൻഷ്യൽ വ്യത്യാസമായാണ്‌ വോൾട്ട് നിർ‌വചിക്കപ്പെട്ടിട്ടുള്ളത്. എസ്.ഐ അടിസ്ഥാന ഏകകങ്ങൾ ഉപയോഗിച്ച് m2 · kg · s−3 · A−1 എന്നെഴുതാവുന്ന വോൾട്ട് ഒരു ജൂൾ ഊർജ്ജത്തിന്‌ ഒരു കൂളോംബ് ചാർജിന്‌ സമമാണ്‌ J/C.

[1]

ഒരു സ്റ്റാൻ‌ഡേഡ് വോൾട്ടായി എൻ.ഐ.എസ്.ടി വികസിപ്പിച്ചെടുത്ത ജോസഫ്‌സൺ ജംക്ഷൻ അറെ ചിപ്പുകൾ


അവലംബം

  1. BIPM SI Brochure: Appendix 1, p. 144


"https://ml.wikipedia.org/w/index.php?title=വോൾട്ട്&oldid=764935" എന്ന താളിൽനിന്ന് ശേഖരിച്ചത്