"വോൾട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) +
(ചെ.) Definition
വരി 2: വരി 2:
[[വൈദ്യുതി|വൈദ്യുതിയുടെ]] പൊട്ടെൻഷ്യൽ വ്യത്യാസമായ [[വോൾട്ടേജ്]] അളക്കുന്നതിനുപയോഗിക്കുന്ന ഏകകമാണ് '''വോൾട്ട്'''. ചിഹ്നം: '''V'''. വോൾട്ടായിക് പൈൽ കണ്ടുപിടിച്ച ഇറ്റാലിയൻ ഊർജ്ജതന്ത്രജ്ഞനായ [[അലെസ്സാണ്ട്രോ വോൾട്ടാ|അലെസ്സാണ്ട്രോ വോൾട്ടായുടെ]] ബഹുമാനാർത്ഥമാണ് ഈ പേരിട്ടിരിക്കുന്നത്.
[[വൈദ്യുതി|വൈദ്യുതിയുടെ]] പൊട്ടെൻഷ്യൽ വ്യത്യാസമായ [[വോൾട്ടേജ്]] അളക്കുന്നതിനുപയോഗിക്കുന്ന ഏകകമാണ് '''വോൾട്ട്'''. ചിഹ്നം: '''V'''. വോൾട്ടായിക് പൈൽ കണ്ടുപിടിച്ച ഇറ്റാലിയൻ ഊർജ്ജതന്ത്രജ്ഞനായ [[അലെസ്സാണ്ട്രോ വോൾട്ടാ|അലെസ്സാണ്ട്രോ വോൾട്ടായുടെ]] ബഹുമാനാർത്ഥമാണ് ഈ പേരിട്ടിരിക്കുന്നത്.
==നിർവചനം==
==നിർവചനം==
ഒരു [[വാട്ട്]] ഊർജ്ജം ഉപയോഗിക്കുന്ന ഒരു [[ആമ്പിയർ]] വൈദ്യുതി പ്രവാഹമുള്ള ഒരു വൈദ്യുതചാലകത്തിന്റെ പൊട്ടെൻഷ്യൽ വ്യത്യാസമായാണ്‌ വോൾട്ട് നിർ‌വചിക്കപ്പെട്ടിട്ടുള്ളത്. എസ്.ഐ അടിസ്ഥാന ഏകകങ്ങൾ ഉപയോഗിച്ച് m2 · kg · s−3 · A−1 എന്നെഴുതാവുന്ന വോൾട്ട് ഒരു ജൂൾ ഊർജ്ജത്തിന്‌ ഒരു കൂളോംബ് ചാർജിന്‌ സമമാണ്‌ J/C.
ഒരു [[വാട്ട്]] ഊർജ്ജം ഉപയോഗിക്കുന്ന ഒരു [[ആമ്പിയർ]] വൈദ്യുതി പ്രവാഹമുള്ള ഒരു വൈദ്യുതചാലകത്തിന്റെ പൊട്ടെൻഷ്യൽ വ്യത്യാസമായാണ്‌ വോൾട്ട് നിർ‌വചിക്കപ്പെട്ടിട്ടുള്ളത്. എസ്.ഐ അടിസ്ഥാന ഏകകങ്ങൾ ഉപയോഗിച്ച് [[metre|m]]<sup>2</sup> · [[kilogram|kg]] · [[second|s]]<sup>−3</sup> · [[ampere|A]]<sup>−1</sup> എന്നെഴുതാവുന്ന വോൾട്ട് ഒരു ജൂൾ ഊർജ്ജത്തിന്‌ ഒരു കൂളോംബ് ചാർജിന്‌ സമമാണ്‌ J/C.



<!--
== Definition ==
The volt is defined as the value of the [[voltage]] across a [[Electrical conductor|conductor]] when a [[Electric current|current]] of one [[ampere]] dissipates one [[watt]] of [[power (physics)|power]] in the conductor.-->
<ref>[http://www.bipm.org/utils/common/pdf/si_brochure_8_en.pdf BIPM SI Brochure: Appendix 1, p. 144]</ref>
<ref>[http://www.bipm.org/utils/common/pdf/si_brochure_8_en.pdf BIPM SI Brochure: Appendix 1, p. 144]</ref>



20:07, 2 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

വൈദ്യുതിയുടെ പൊട്ടെൻഷ്യൽ വ്യത്യാസമായ വോൾട്ടേജ് അളക്കുന്നതിനുപയോഗിക്കുന്ന ഏകകമാണ് വോൾട്ട്. ചിഹ്നം: V. വോൾട്ടായിക് പൈൽ കണ്ടുപിടിച്ച ഇറ്റാലിയൻ ഊർജ്ജതന്ത്രജ്ഞനായ അലെസ്സാണ്ട്രോ വോൾട്ടായുടെ ബഹുമാനാർത്ഥമാണ് ഈ പേരിട്ടിരിക്കുന്നത്.

നിർവചനം

ഒരു വാട്ട് ഊർജ്ജം ഉപയോഗിക്കുന്ന ഒരു ആമ്പിയർ വൈദ്യുതി പ്രവാഹമുള്ള ഒരു വൈദ്യുതചാലകത്തിന്റെ പൊട്ടെൻഷ്യൽ വ്യത്യാസമായാണ്‌ വോൾട്ട് നിർ‌വചിക്കപ്പെട്ടിട്ടുള്ളത്. എസ്.ഐ അടിസ്ഥാന ഏകകങ്ങൾ ഉപയോഗിച്ച് m2 · kg · s−3 · A−1 എന്നെഴുതാവുന്ന വോൾട്ട് ഒരു ജൂൾ ഊർജ്ജത്തിന്‌ ഒരു കൂളോംബ് ചാർജിന്‌ സമമാണ്‌ J/C.

[1]

ഒരു സ്റ്റാൻ‌ഡേഡ് വോൾട്ടായി എൻ.ഐ.എസ്.ടി വികസിപ്പിച്ചെടുത്ത ജോസഫ്‌സൺ ജംക്ഷൻ അറെ ചിപ്പുകൾ


അവലംബം

  1. BIPM SI Brochure: Appendix 1, p. 144
"https://ml.wikipedia.org/w/index.php?title=വോൾട്ട്&oldid=764913" എന്ന താളിൽനിന്ന് ശേഖരിച്ചത്