"ചണ്ഡീഗഢ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: ca:Chandigar
(ചെ.) യന്ത്രം ചേർക്കുന്നു: be:Чандыгарх
വരി 28: വരി 28:
[[വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങൾ]]
[[വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങൾ]]


[[be:Чандыгарх]]
[[bn:চণ্ডীগড়]]
[[bn:চণ্ডীগড়]]
[[bpy:চন্ডিগড়]]
[[bpy:চন্ডিগড়]]

10:34, 2 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ചണ്ഢിഗഡ്
അപരനാമം: മനോഹരമായ നഗരം
തലസ്ഥാനം ചണ്ഢിഗഡ്
രാജ്യം ഇന്ത്യ
അഡ്മിനിസ്ട്രേറ്റർ എസ്.എഫ്.റോഡ്റിഗസ്
വിസ്തീർണ്ണം 114ച.കി.മീ
ജനസംഖ്യ 900,635
ജനസാന്ദ്രത 7,900/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ പഞ്ചാബി,ഹിന്ദി
[[Image:|75px|ഔദ്യോഗിക മുദ്ര]]

ചണ്ഢീഗഡ് ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളുടെ - പഞ്ചാബിന്റെയും ഹരിയാനയുടെയും - തലസ്ഥാനമാണ്. എന്നാൽ ഭരണപരമായി രണ്ടു സംസ്ഥാനങ്ങളുടെയും കീഴിലല്ലാത്ത ഒരു കേന്ദ്രഭരണപ്രദേശമാണിത്‌. പഞ്ചാബിന്റെ ഗവർണറാണ് ചണ്ഢീഗഡിന്റെ അഡ്മിനിസ്ട്രേറ്റർ. 1966ലാണ് ഈ കേന്ദ്രഭരണപ്രദേശം രൂപവത്കരിച്ചത്.

ചണ്ഢീഗഡുമായി അതിർത്തി പങ്കുവയ്ക്കുന്ന രണ്ടു നഗരങ്ങളാണ് പഞ്ച്കുളയും മൊഹാലിയും. ഇവ മൂന്നിനേയും ചേർത്ത് ചണ്ഢീഗഡ് മുന്നഗരങ്ങൾ (Chandigarh Tricity) എന്നറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ചണ്ഡീഗഢ്&oldid=764585" എന്ന താളിൽനിന്ന് ശേഖരിച്ചത്