"ഓക്സിജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം പുതുക്കുന്നു: yo:Ọ́ksíjìn; cosmetic changes
(ചെ.) (യന്ത്രം ചേർക്കുന്നു: vec:Osìgeno)
(ചെ.) (യന്ത്രം പുതുക്കുന്നു: yo:Ọ́ksíjìn; cosmetic changes)
{{Prettyurl|Oxygen}}
{{Infobox oxygen}}[[ചിത്രംപ്രമാണം:ഓക്സിജൻ.jpg|thumb|150px|വികസിത ആവർത്തനപ്പട്ടികയിൽ നിന്നും]]
 
[[മനുഷ്യൻ|മനുഷ്യനടക്കമുള്ള]] ജീവജാലങ്ങളുടെ പ്രാണൻ നിലനിർത്തുന്നതിന് അത്യാവശ്യമായ [[വാതകം|വാതകമാണ്]] '''ഓക്സിജൻ''' അഥവാ '''അമ്ലജനകം'''. ശ്വസിക്കുന്ന [[വായു|വാ‍യുവിലെ]] ഓക്സിജനുപയോഗിച്ചാണ് [[ജന്തുകോശം|ജന്തുകോശങ്ങൾ]] ശരീരപ്രവർത്തനങ്ങൾക്കാവശ്യമായ [[ഊർജ്ജം]] ഉൽപ്പാദിപ്പിക്കുന്നത്. ഈ കാരണത്താൽ ഇതു [[പ്രാണവായു]] എന്ന പേരിലും അറിയപ്പെറ്റുന്നു. [[ഇന്ധനം|ഇന്ധനങ്ങളെ]] കത്താൻ സഹായിക്കുന്ന [[മൂലകം]] കൂടിയാണ് ഓക്സിജൻ. ഓക്സിജനുമായി സംയോജിക്കുന്ന പ്രക്രിയയാണ് ജ്വലനം തന്നെ.
2.5 ശതകോടി വർഷങ്ങൾക്കു മുൻപു മുതൽ 1.6 ശതകോടി വർഷങ്ങൾ മുൻപു വരെയുള്ള കാലഘട്ടമായ [[പാലിയോപ്രോട്ടെറോസോയിക് യുഗം|പാലിയോപ്രോട്ടെറോസോയിക് യുഗത്തിലാണ് (Paleoproterozoic era)]] ഓക്സിജൻ സ്വതന്ത്രരൂപത്തിൽ ഭൂമിയിൽ ധാരാളമായി കാണപ്പെട്ടു തുടങ്ങിയത്. [[ജൈവ പരിണാമം|പരിണാമത്തിന്റെ]] ആദ്യഘട്ടങ്ങളിലെ [[അനേറോബിക് ജീവികൾ|അനേറോബിക് ജീവികളുടെ (Anaerobic organism)]] പ്രവർത്തനമാണ് ഇതിനു കാരണം. (ഇത്തരം ജീവികൾക്ക് ജീവിക്കാൻ ഓക്സിജൻ ആവശ്യമല്ലെന്നു മാത്രമല്ല, അവ ഓക്സിജനെ പുറത്തു വിടുകയും ചെയ്യുന്നു). അന്നു മുതലുള്ളതും ഇടക്ക് വംശനാശം വന്നതുമായ പലതരം ജീവജാലങ്ങളുടേയും പ്രവർത്തനമാണ് (ഉദാഹരണം: സസ്യങ്ങളിലെ പ്രകാശസംശ്ലേഷണം (photosynthesis)) അന്തരീക്ഷത്തിൽ ഓക്സിജൻ സുലഭമാവാനുള്ള കാരണം. സമുദ്രത്തിലെ [[ആൽഗ|ആൽഗകളാണ്]], ഭൂമിയിലെ സ്വതന്ത്രരൂപത്തിലുള്ള ഓക്സിജന്റെ നാലിൽ മൂന്നു ഭാഗവും ഉണ്ടാക്കിയിരിക്കുന്നത്. ബാക്കി നാലിലൊന്ന് ഭൌമോപരിതലത്തിലുള്ള വൃക്ഷലതാദികളുടെ പ്രവർത്തനം മൂലവും.
== ഗുണങ്ങൾ ==
[[ചിത്രംപ്രമാണം:Liquid Oxygen.gif|thumb|150px|ദ്രാവക ഓക്സിജൻ]]
അന്തരീക്ഷവായുവിന്റെ 21%-വും ഓക്സിജനാണ്. സസ്യങ്ങളിലെ [[പ്രകാശസംശ്ലേഷണം]] മൂലമാണ് [[ഭൂമി|ഭൂമിയിൽ]] ഇത് ഉണ്ടാകുന്നത്. ഓക്സിജന്റെ പ്രതീകം O-യും [[അണുസംഖ്യ]] 8 ഉം ആണ്. ഓക്സിജൻ [[ദ്വയാണുതന്മാത്ര|ദ്വയാണുതന്മാത്രകളായാണ്]] സ്വതന്ത്രരൂപത്തിൽ പ്രകൃതിയിൽ കാണപ്പെടുന്നത്. ഈ [[തന്മാത്ര|തന്മാത്രയെ]] ഡയോക്സിജൻ (dioxygen) എന്നും പറയാറുണ്ട്. O<sub>2</sub> എന്നതാണ് ഇതിന്റെ രാസവാക്യം. ഇത്തരം തന്മാത്രകളിൽ രണ്ടു ഓക്സിജൻ അണുക്കൾ തമ്മിൽ ഇരട്ട സഹസംയോജകബന്ധമാണ് ഉള്ളത്.
 
=== അലോട്രോപ്പുകൾ ===
{{main|അലോട്രോപ്പുകൾ}}
[[ചിത്രംപ്രമാണം:Dioxygen-montage.png|thumb|left|150px|സാധാരണ ഓക്സിജൻ തന്മാത്രയുടെ (ഡയോക്സിജൻ) ഘടന]]
[[പ്രപഞ്ചം|പ്രപഞ്ചത്തിൽ]] ഓക്സിജന്റെ പലതരത്തിലുള്ള [[തന്മാത്ര|തന്മാത്രാ]] രൂപങ്ങൾ ഉണ്ട്. [[ഭൂമി|ഭൂമിയിൽ]] സാധാരണ കാണപ്പെടുന്നത് ഡയോക്സിജൻ എന്നും വിളിക്കപ്പെടുന്ന ദ്വയാണുതന്മാത്രകളാണ് (O<sub>2</sub>). സാധാരണ താപ മർദ്ദ സാഹചര്യങ്ങളിൽ ഏറ്റവും സ്ഥിരതയുള്ള തന്മാത്രാരൂപവും ഇതാണ്.
 
[[ചിത്രംപ്രമാണം:Ozone-montage.png|thumb|150px|ഓസോൺ തന്മാത്രയുടെ ഘടന]]
 
മൂന്നു ഓക്സിജൻ അണുക്കൾ ചേർന്ന അപൂർവ തന്മാത്രാരൂപമാണ് [[ഓസോൺ]] (Ozone). O<sub>3</sub> എന്നതാണ് ഇതിന്റെ തന്മാത്രാ സമവാക്യം. തീക്ഷ്ണമായ ഗന്ധമുള്ള ഒരു [[വിഷവാതകം|വിഷവാതകമാണ്]] ഇത്. ഡയോക്സിജനെ അപേക്ഷിച്ച് സ്ഥിരതയും കുറവാണ്. ഹ്രസ്വതരംഗ അൾട്രാവയലറ്റ് വികിരണത്തിന്റെ ഫലമായി, [[അന്തരീക്ഷം|അന്തരീക്ഷത്തിന്റെ]] മുകളിലത്തെ തട്ടുകളിൽ ഈ വാതകം രൂപം കൊള്ളുന്നുണ്ട്. ഭൂമിക്ക് അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള ഒരു കവചമായും ഇത് വർത്തിക്കുന്നു. ശരീരത്തിൽ രോഗപ്രതിരോധത്തിനായും ഓസോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഓസോണിന്റെ ഖര ദ്രാവകരൂപങ്ങൾക്ക്, ഡയോക്സിജന്റേതിനേക്കാൾ കടുത്ത നീല നിറമാണ് ഉള്ളത്. കൂടാതെ ഇവ അസ്ഥിരവും [[സ്ഫോടനം]] ഉണ്ടാക്കുന്നവയുമാണ്.
{{ആവർത്തനപ്പട്ടിക}}
 
[[വിഭാഗംവർഗ്ഗം:മൂലകങ്ങൾ]]
[[വിഭാഗംവർഗ്ഗം:അലോഹങ്ങൾ]]
 
{{Link FA|en}}
[[xal:Күчлтөр]]
[[yi:זויערשטאף]]
[[yo:Ọ́ksíjínìỌ́ksíjìn]]
[[zh:氧]]
[[zh-classical:氧]]
42,569

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/760974" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി