"ഹിന്ദ് മസ്ദൂർ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പുതിയ ചിൽ ... |
(ചെ.) Poli-stub |
||
വരി 18: | വരി 18: | ||
<references/> |
<references/> |
||
{{stub}} |
{{Poli-stub}} |
||
[[Category:ഇന്ത്യയിലെ തൊഴിലാളി സംഘടനകൾ]] |
[[Category:ഇന്ത്യയിലെ തൊഴിലാളി സംഘടനകൾ]] |
||
21:06, 26 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം
സോഷ്യലിസ്റ്റ് നേതൃത്വത്തിൽ 1948-ൽ ആരംഭിച്ച ട്രേഡ് യൂണിയൻ പ്രസ്ഥാനം. ഹിന്ദിയിൽ हिन्द मजदूर सभा. അശോക മേത്തയായിരുന്നു പ്രഥമ ജനറൽ സെക്രട്ടറി. 1948 ഡിസംബർ 24നു് സ്ഥാപിതമായി[1]. ഇപ്പോഴത്തെ അഖിലേന്ത്യാ പ്രസിഡന്റ് തമ്പാൻ തോമസ് ; ജനറൽസെക്രട്ടറി ഉമ്രാവുമൽ പുരോഹിത് . 45 ലക്ഷമാണ് ഇതിന്റെ അംഗസംഖ്യ.[2]